Browsing Category

Sports

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സിന്,രണ്ടു പാദത്തിലും റഷ്യയെ തറപറ്റിച്ച് പുരുഷന്‍മാര്‍…

ഭുവനേശ്വര്‍: വനിതാ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിനു യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിലും റഷ്യയെ തറപറ്റിച്ചായിരുന്നു ഒളിമ്പിക്സ് പ്രവേശനം.സ്‌കോര്‍: ആദ്യ…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ഗോള്‍കീപ്പര്‍ വി. മിഥുന്‍

കൊച്ചി: സന്തോഷ് ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്ജു.ജി,…

കായികമേളയ്ക്കിടെ വിദ്യാർത്ഥി ഹാമർ വീണ് മരിച്ച സംഭവം, സംഘാടകരെ അറസ്റ്റ് ചെയ്യും

കോട്ടയം:കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. സംഘാടകരുടെ അശ്രദ്ധയാണ് വിദ്യാര്‍ത്ഥിയുടെ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് സംഘാടകരെ അറസ്റ്റ്…

ദക്ഷിണാഫ്രിക്കയ്ക്കെതിെരെ ഇന്ത്യയ്ക്ക് ചരിത്ര ജയം, മൂന്നാം ജയത്തോടെ പരമ്പരയും സ്വന്തം

റാഞ്ചി: കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കയെ ചുരുട്ടിക്കെട്ടി മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്‌സിനും 202 റൺസിനുമാണ് ഇന്ത്യയുടെ ജയം. എട്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ തലേദിവസത്തെ…

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; കൊല്‍ക്കൊത്തയെ തളയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഐ.എസ്.എല്‍. ആറാം പതിപ്പിന് ഇന്ന് രാത്രി 7.30 ന് കിക്കോഫ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്രതിരോധത്തില്‍ വിശ്വസ്തനായ സന്ദേശ് ജിംഗാന്‍ ഇല്ല…

ഹിറ്റ്മാൻ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റിൽ ഒരപൂർവ്വ റെക്കോഡ്

റാഞ്ചി: ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായാണ് താരം ഈ നേട്ടം…

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ട്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബി.സി.സി.ഐ പ്രസിഡണ്ടാകും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.ഈ മാസം 23 ന് നടക്കുന്ന ബി.സി.സി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള…

ഇന്ത്യയ്ക്ക് ജയം, പരമ്പര

പൂനെ:രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത്  ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് പുറത്താക്കി.ഉമേഷ് യാദവും രവീന്ദ്ര ജഡേജയും അശ്വനും…

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മഞ്ജു റാണിക്ക് വെള്ളി

മോസ്‌കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. റഷ്യയുടെ എകതെറീന പാല്‍ചേവയാണ് മഞ്ജുവിനെ…

കാര്യവട്ടം ട്വന്റി 20 കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന കാര്യവട്ടം ട്വന്റി 20ക്കുള്ള  ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആ​യി​രം രൂ​പ​യാ​ണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടി​ക്ക​റ്റു​ക​ളും വി​ൽ​പ്പ​ന​ക്കു​ണ്ട്.…