25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Sports

‘ഇറ്റ്‌സ് കമിങ് ഹോം!’ ബെല്ലിങ്ഹാം ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചു; പിന്നാലെ വാക്കുപാലിച്ച് നോര്‍വീജിയന്‍ കമ്പനി; ലോഗോ ബ്രിട്ടീഷ് എയര്‍വേയ്സാക്കി മാറ്റി പന്തയം വൈറല്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഇംഗ്ലണ്ട് നാടകീയമായി പരാജയപ്പെടുത്തിയതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ പന്തയംവച്ച് തങ്ങള്‍ നല്‍കിയ വാക്ക് പാലിച്ച് നോര്‍വീജിയന്‍ എയര്‍ലൈന്‍സ്. മത്സരത്തിന് മുന്‍പ് നടന്ന രസകരമായ ഒരു വെല്ലുവിളിയുടെ...

ഹാളണ്ടിനെ തഴഞ്ഞ് സൊർലോത്തിന്റെ കടുംകൈ; നോര്‍വേയുടെ സെമി സാധ്യത നഷ്ടപ്പെടുത്തിയ ‘സ്വാര്‍ത്ഥത’ ചര്‍ച്ചയാവുന്നു

ലണ്ടൻ: അന്താരാഷ്ട്ര ഫുട്ബോളിലെ അതീവ നാടകീയമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തറപ്പറ്റിച്ച് ഇംഗ്ലണ്ട് ആവേശകരമായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. മത്സരത്തിൽ നോർവേയുടെ ലീഡ് രണ്ടായി...

രണ്ടു പതിറ്റാണ്ടിനു ശേഷം അര്‍ജന്റീന-ഇംഗ്ലണ്ട് സ്വപ്ന പോരാട്ടം; 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മെസ്സിക്ക് മുന്നില്‍ ഇംഗ്ലണ്ട്; കരിയറിലാദ്യമായി ഇംഗ്ലണ്ടിനെ നേരിടാന്‍ ഫുട്ബോൾ രാജാവ്

അറ്റ്‌ലാന്റ: 1992-ല്‍ ഫിഫ ഔദ്യോഗികമായി ലോക റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ടോപ്പ്-4 റാങ്കുകാര്‍ തന്നെ സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്ന അപൂര്‍വ്വവും ചരിത്രപരവുമായ നിമിഷത്തിനാണ് ഫുട്‌ബോള്‍ ലോകം...

സ്വിസ് ബാങ്കിൽ ഗോൾ നിക്ഷേപം! അർജന്റീന സെമിയിൽ

കാൻസസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിൽ നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്‌സ്ട്രാ ടൈംവരെ കാത്തിരിക്കേണ്ടിവന്നു. പത്തുപേരായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെതിരേ എക്‌സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസും പിന്നാലെ ലൗട്ടാരോ...

ബട്ട്ലറും ബ്രൂക്കും തകർത്തടിച്ചു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി തന്നെ

സതാംപ്ടൺ: അയർലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി. അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ശേഷിച്ച നാല് മത്സരങ്ങളിലും ഇന്ത്യ തോറ്റു. പരമ്പര ഇതോടെ ഇംഗ്ലണ്ട്...

ഡബിളടിച്ച് ബെല്ലിങ്ങാം; ഹാളണ്ടിന് മടങ്ങാം, നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

മയാമി: നോർവേ ഉയർത്തിയ കടുത്ത പോരാട്ടം അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. ജൂഡ് ബെല്ലിങ്ങാം ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. എക്‌സ്ട്രാ ടൈമിലായിരുന്നു ബെല്ലിങ്ങാമിന്റെ...

ഇന്ത്യൻ ബൗളർമാരെ അടിച്ച് അവശരാക്കി ബട്ലറും ബ്രൂക്കും; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ, ബട്ലറിന് സെഞ്ചുറി

സതാംപ്ടൺ: ടി20 പരമ്പരയിലെ അവസാന മത്സരമെങ്കിലും ജയിച്ച് മുഖംരക്ഷിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു....

വൈഭവ് പുറത്ത് സഞ്ജു ടീമിൽ, സൂര്യാംശ് ഷെഡ്ഗെയും കളത്തിൽ; ഇംഗ്ലണ്ടിന് ബാറ്റിങ്

സതാംപ്ടൺ: ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്ന് ഇന്ത്യൻ ടീം സ്റ്റേഡിയത്തിലെത്താൻ വൈകിയതിനാൽ ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരത്തിന്റെ ടോസ് വൈകി. രാത്രി ഏഴിന് തുടങ്ങേണ്ട മത്സരം അരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ...

മൊറോക്കോയുടെ തോൽവിയിൽ സങ്കടം സഹിക്കാനാകാതെ ഗ്യാലറിയിൽ കണ്ണീരണിഞ്ഞ് നോറാ ഫത്തേഹി; വീഡിയോ വൈറൽ

ബോസ്റ്റൺ: ഇത്തവണത്തെ ഫിഫാ ലോകകപ്പിലെ കനത്ത പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് തങ്ങളുടെ പ്രിയപ്പെട്ട ടീമായ മൊറോക്കോ പുറത്തായതിന് പിന്നാലെ സങ്കടം സഹിക്കാൻ കഴിയാതെ ഗ്യാലറിയിലിരുന്ന് കണ്ണീരണിയുന്ന ബോളിവുഡ് നടിയും ഗായികയുമായ നോറാ ഫത്തേഹിയുടെ...

സൂപ്പർ സ്പെയിൻ ! പകരക്കാരനായി എത്തി രക്ഷകനായി മെറീനോ; ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ സെമിയിൽ

ലോസ് ആഞ്ജലിസ്: വീണ്ടുമൊരിക്കൽ കൂടി സൂപ്പർ സബ്ബായി മിക്കെൽ മെറീനോ അവതരിച്ച മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ സെമിയിൽ. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ നെഞ്ചകം തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ...

Latest news