25.8 C
Kottayam
Friday, March 29, 2024

CATEGORY

Other

വനിതകളുടെ കബഡിയില്‍ സ്വര്‍ണ്ണനേട്ടം, ഏഷ്യന്‍ഗെയിംസില്‍ 100 മെഡല്‍ പിന്നിട്ട് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു...

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി. മൻപ്രീത്...

നീരജിനും റിലേ ടീമിനും സ്വര്‍ണ്ണം,മെഡല്‍ നേട്ടത്തില്‍ റെക്കോഡിലേക്ക് ഇന്ത്യ

ഹാങ്ചൗ:2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യയുടെ മെഡല്‍ നേട്ടം 81-ല്‍ എത്തി. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ജാവലിന്‍ ത്രോയിലും ഇന്ത്യ സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും...

ജാവലിനില്‍ സ്വര്‍ണ്ണം നോടി അന്നുറാണി,ഇന്ത്യയ്ക്ക് 15 ാം സ്വര്‍ണ്ണം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്‌ലറ്റിക്‌സിലും ഇന്ത്യ മെഡല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിന്‍...

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ്...

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ;പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ ചൈനയ്ക്കു മുന്നില്‍ കാലിടറി (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയിലൊതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ...

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ ബാഡ്മിന്റൺ ടീം ഫൈനലിൽ,ഹോക്കിയിൽപാകിസ്താനെ മുക്കി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ശനിയാഴ്ച നടന്ന സെമിയില്‍ ദക്ഷിണ കൊറിയയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് (3-2) ഇന്ത്യന്‍ സംഘത്തിന്റെ കന്നി ഫൈനല്‍ പ്രവേശം. ആദ്യ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ആറാം സ്വർണം, നേട്ടം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം വിഭാഗത്തില്‍

ഹാങ്ചൗ:ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ സ്വർണം നേടി ഇന്ത്യ. സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ ചേർന്ന് 1734 പോയിന്റ് നേടി...

ഇന്ത്യക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോഡോടെ സിഫ്റ്റ് സംറ ഒന്നാമത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;ഷൂട്ടിംഗില്‍ ലോകറെക്കോഡ്

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ്...

Latest news