പാരീസ്: വിരമിച്ച ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക് എന്നാണ് ശ്രീജേഷിനെ പരിശീലകനായി പ്രഖ്യാപിച്ചുള്ള...
പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്....
പാരീസ്:ചട്ടങ്ങള്‍ കുറവുള്ള കായിക മത്സരയിനമാണ് നീന്തല്‍. ഡെക്കില്‍ ഓടുന്നത് ഒഴിവാക്കുക, ആഴക്കുറവുള്ള ഭാഗത്തേക്ക് ഡൈവ് ചെയ്യാതിരിക്കുക, സാധ്യമെങ്കില്‍ നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങി ചില കാര്യങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയാകും. എന്നാല്‍ യഥാര്‍ഥ്യത്തിന്...
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം...
പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ അംപയറിംഗിനെ കുറിച്ച് പരാതി ഉന്നയിച്ച് ഇന്ത്യ. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചാണ് ഇന്ത്യ പരാതി നല്‍കിയത്. അംപയറിംഗില്‍ പൊരുത്തകേടുണ്ടായെന്ന് പരാതിയില്‍ പറയുന്നു.
വീഡിയോ അംപയറുടെ റിവ്യൂ പൊരുത്തകേടുണ്ടാക്കിയെന്ന്...
പാരീസ്: ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. തുടക്കം...
പാരീസ്: ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍...