പാരീസ്: മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന നദിയായിരുന്നു പാരീസിലെ സെന്‍ നദി. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്‌കാരവും മുഖവുമായ സെന്‍ നദിക്ക് പക്ഷേ പറയാനുണ്ടായിരുന്നത് മാലിന്യം...
പാരീസ്:പാരീസിന്റെ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയാളെ കുറിച്ചാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. ദീപവുമായെത്തിയ മുഖംമൂടിയ ആളെ കുറിച്ചുള്ള പലതരം തിയറികളാണ് പ്രചരിക്കുന്നത്.പാർക്കർ ചുവടുകളുമായി ഒളിമ്പിക്സ് ദീപവുമായി സഞ്ചരിക്കുന്നയാളിന്റെ ദൃശ്യങ്ങൾ ഉദ്ഘാടന ചടങ്ങിനിടെ വൈറലായിരുന്നു....
പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി.
ഫൈനലിനുള്ള...
പാരിസ്:ജീവശ്വാസം കിട്ടാതെ ജോയ് എന്ന ശുചീകരണ തൊഴിലാളി നിസ്സഹായനായി മരിച്ച ആമയിഴഞ്ചാന്‍ തോടിന്റെ അവസ്ഥയായിരുന്നു പാരിസ് നഗരത്തിന്റെ ജീവനാഡി ആയ സെന്‍ നദിയ്ക്കും ഉണ്ടായിരുന്നത് മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന...
പാരിസ്: സെൻ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിന് ഔദ്യോഗിക തുടക്കം. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട്...
പാരിസ്: മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന...
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പോസിറ്റീവ് തുടക്കം. വ്യാഴാഴ്ച നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ വനിതാ ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടറിലെത്തി. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ യാദവ്...
പാരിസ്∙ ഒളിംപിക് വേദിയിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ...