പീരുമേട്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ്പ് ജീപ്പില്‍. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ്...
കൊച്ചി: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയ്ക്കും പ്രണയസാഫല്യമുണ്ടായത്. ന്യൂജനറേഷന്‍ വിവാഹത്തില്‍ ഒഴിച്ചുകൂട്ടാനാകാത്തതാണ് ഫോട്ടോ ഷൂട്ട്. ഇത് വ്യത്യസ്തമാക്കാന്‍ പലരും...
തിരുവനന്തപുരം: പതിനാല് ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുവനന്തപുരം കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ ആണ് സംഭവം. തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി...
ന്യൂഡല്‍ഹി: രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...
കൊല്‍ക്കൊത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ലെഗ്ഗിങ്സ് അഴിച്ചു മാറ്റിയ സംഭവം വിവാദത്തില്‍. പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഡ്രസ്‌കോഡിന് ചേരുന്നതല്ലെന്ന് ആരോപിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ഈ...
കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയിതിനെതിരെ പരിഹാസ വര്‍ഷവുമായി അഡ്വ. എ ജയശങ്കര്‍. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക്...
കൊച്ചി: എറണാകുളത്തു 'അമ്മ' ആസ്ഥാനമന്ദിരത്തിന്റെതുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നു 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. അഞ്ച് നിലകള്‍ ഉള്ള...
തൃശൂര്‍: സോഷ്യല്‍ മീഡിയയിലെ കൊച്ചു സെലിബ്രിറ്റിയാണ് നടന്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയുടെ വീഡിയോയാണ്...
ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി ചിരിക്കണമെങ്കിലും...
കോട്ടയം: മോഷണം തടയുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷണം പോയി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ മോഷണം തടയാന്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്....