EntertainmentRECENT POSTS
പിയാനോ വായനയില്‍ മുഴുകി പൃഥ്വി-സുപ്രിയ മകള്‍ അലംകൃത; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തൃശൂര്‍: സോഷ്യല്‍ മീഡിയയിലെ കൊച്ചു സെലിബ്രിറ്റിയാണ് നടന്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഏറെ ആവേശത്തോടെയാണ് പിയാനോ വായിക്കുന്നത്. മകള്‍ പിയാനോ വായിക്കുന്നതിന്റെ വീഡിയോ സുപ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. ‘മമ്മാസ് ബേബി’ എന്നു പറഞ്ഞാണ് സുപ്രിയ വീഡിയോ പോസ്റ്റു ചെയ്തത്. ‘വളര്‍ന്നു വരുന്ന സംഗീതജ്ഞ’ എന്നും ‘അമ്മയുടെ അല്ലി’ എന്നും സുപ്രിയ കുറിച്ചു.
https://www.instagram.com/p/B5E1FEEJRni/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News