ബോളിവുഡ് താരങ്ങളുടെ വസ്ത്ര ധാരണത്തെ പറ്റി പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ നടി വാണി കപൂറിന്റെ വസ്ത്ര രീതിയാണ് പുതിയ വിവാദത്തിന് തിരികൊളിത്തിയിരിക്കുകന്നത്. താരം ധരിച്ചിരുന്ന വസ്ത്രത്തില്‍ ശ്രീരാമന്റെ പേര് കുറിച്ചിരുന്നതാണ് വിനയായത്....
വയനാട്: ബത്തേരിയിലെ സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ പാട്ട് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് മറ്റൊരു കുട്ടിയുടെ വിഡിയോ. വസ്തുതകള്‍ പരിശോധിക്കാതെ ഈ വിഡിയോ...
മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി പേടിഎം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം...
കൊച്ചി: കുരങ്ങന്റെ കൈയില്‍ പൂമാല എന്ന ചൊല്ല് കാലാകാലങ്ങളായി നമ്മള്‍ കേട്ടുവരുന്നതാണ്. ഇപ്പോള്‍ ഈ ചൊല്ല് ശരിവെയ്ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു കല്യാണ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് സംഭവം. വധു...
വയനാട്: ''മോള്‍ പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല'' ഷഹല...
പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാകുന്നതായി തോന്നുന്നുവെന്നും ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലെന്നുമാണ്...
പാലക്കാട്: മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പിക്ക് പിന്തുണ നല്‍കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍...
കോട്ടയം: വാകത്താനത്ത് നാലാംക്ലാസുകാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പള്ളിക്കുന്ന് മുള്ളനളയ്ക്കല്‍ ബേബിയെ(60) വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്....
നെടുങ്കണ്ടം: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി സഹപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയാണ് ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍...
വയനാട്: ബത്തേരിയിലെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്‌കൂളിലെ കുട്ടിയുടെ സഹപാഠികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ സംഭവത്തില്‍...