ഇടുക്കി: ബൈസണ്‍വാലിയില്‍ ജീപ്പു മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
എറണാകുളം: പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് 18 വയസുകാരന്‍ മരിച്ചത്. സുഹൃത്തുക്കള്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ചപ്പോഴാണ് പാറമടയില്‍ വീണതെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്ന്...
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷെഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ മെറിന്‍ ജോയ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു....
കോട്ടയം: വയനാട് ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ് മുറില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യത്യസ്തനാവുകയാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുട്ടുചിറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍...
അടിമാലി: ബസില്‍ വെച്ച് സ്വര്‍ണ്ണ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത അമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 31കാരിയായ യുവതിയും മക്കളുമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാല മോഷണ...
കൊട്ടാരക്കര: പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചതായി പരാതി. കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് പഠന യാത്രയ്ക്കിടെ പാമ്പ് കടിച്ചത്. തെന്മല വനത്തില്‍...
കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. ഓമ്‌നി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. കൊച്ചി അങ്കമാലി കറുകുറ്റിയിലായിരിന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ...
ഹാജിപുര്‍: ബിഹാറിലെ മുത്തൂറ്റ് ശാഖയില്‍ ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചാണ് കൊള്ളയടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.