NationalNewsRECENT POSTS
മുത്തൂറ്റ് ശാഖയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു
ഹാജിപുര്‍: ബിഹാറിലെ മുത്തൂറ്റ് ശാഖയില്‍ ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചാണ് കൊള്ളയടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News