27.8 C
Kottayam
Tuesday, May 28, 2024

കോട്ടയം വാകത്താനത്ത് നാലാം ക്ലാസുകാരിയെ ഉപദ്രവിച്ച 60കാരന്‍ അറസ്റ്റില്‍

Must read

കോട്ടയം: വാകത്താനത്ത് നാലാംക്ലാസുകാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പള്ളിക്കുന്ന് മുള്ളനളയ്ക്കല്‍ ബേബിയെ(60) വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week