തിരുവനന്തപുരം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍...
ആലപ്പുഴ: യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ആലപ്പുഴ എസ്.ഡി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരായ ശ്യം, ആകാശ്, അഭിജിത്, സല്‍മാന്‍...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് ഷെഹ്ല എന്ന് പേരിട്ട് അധികൃതര്‍. പാമ്പുകടിയേറ്റ് മരിച്ച ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ലയുടെ ഓര്‍മ്മയിലാണ് കുഞ്ഞിന് പേരിട്ടത്....
നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരനാണ് രസ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്...
തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ പ്രേമത്തിലെ മലര്‍ മിസിനെ മലയാളി പ്രേഷകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താരം പുലിയാണ്. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകളെ യാചകരടക്കമുള്ളവര്‍ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റില്‍. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പുരുഷന്‍മാര്‍ക്കൊപ്പം കഴിഞ്ഞുവന്ന...
കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ഹോസ്പിറ്റലിന് സമീപമായിരിന്നു അപകടം. ശബരിമലയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന...
മാവേലിക്കര: അബദ്ധത്തില്‍ ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീതാണ് മരിച്ചത്.