KeralaNewsRECENT POSTS
മാവേലിക്കരയില്‍ ക്രിക്കറ്റ് ബാറ്റ് തലയില്‍ക്കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
മാവേലിക്കര: അബദ്ധത്തില്‍ ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീതാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News