24.8 C
Kottayam
Thursday, June 4, 2026

CATEGORY

Uncategorized

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ഗോപീകൃഷ്ണന്‍ വീണ്ടും ജേതാവ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകൃഷ്ണന്‍ വീണ്ടും ജേതാവായി. രണ്ടാം തവണയാണ് ഗോപീകൃഷ്ണന്‍ ജേതാവാകുന്നത്. 1990ലാണ് ഇതിന് മുമ്പ് ഗോപീകൃഷ്ണന്‍ ജേതാവായിട്ടുള്ളത്. 53 വയസുള്ള കൊമ്പന്‍ ഗോപീകൃഷ്ണനെ ഗുരുവായൂരിലെ പ്രമുഖ...

ഇന്ന് ബി.ജെ.പി ഹര്‍ത്താൽ

ആലപ്പുഴ: ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ബി​ജെ​പി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റമ്പിൽ രാ​ഹു​ല്‍ ആ​ര്‍. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്....

കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകാന്‍ സാധ്യത. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത്...

27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ

ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക് ടോക് വീഡിയോകള്‍ പല സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകളിലൂടെ താരമാകുന്നതും. ഇവിടെയിതാ ഒരു ടിക്ക് ടോക് ഉപഭോക്താവ് തന്റെ ഫ്രിഡ്ജിലെ ചീസ് ശേഖരം കാണിക്കാനായി...

ട്രം​പ് ഭ​ര​ണ​കൂ​ടം പ​രി​ഷ്ക്ക​രി​ച്ച പൗ​ര​ത്വ പ​രീ​ക്ഷ ല​ളി​ത​മാ​ക്കി ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രം​പ് ഭ​ര​ണ​കൂ​ടം പ​രി​ഷ്ക്ക​രി​ച്ച പൗ​ര​ത്വ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ നിന്നും ഉ​യ​ര്‍​ന്ന പ​രാ​തി​യും പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ ബു​ദ്ധി​മു​ട്ടും കപരിഗണിച്ച് പ​ഴ​യ രീ​തി​യി​ലേ​ക്ക് പ​രീ​ക്ഷ മാ​റ്റി ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി. മാ​ര്‍​ച്ച്‌...

ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍: ഇനി കൊമാകിയുടെ ഇലക്ട്രിക് ബൈക്ക് യുഗം

ദില്ലി: ദില്ലി ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി പുതിയ എക്സ് ജി ടി CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നതെന്ന്...

ജോര്‍ജുകുട്ടി ആരെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല, കാണികളെ നടുക്കി ദൃശ്യം 2

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. എന്നാൽ ദൃശ്യം 2 ഇതിനെയെല്ലാം മാറ്റിമറിച്ചു....

വിവാദ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതി

മുംബൈ: പോക്സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം. ബോബെ ഹൈക്കോടതി അഡി. ജഡ്ജി പുഷ്പ വി ഗനേഡിവാലയ്ക്കാണ് യുവതി ഗര്‍ഭനിരോധന ഉറകള്‍...

പ്രമുഖരില്‍ പലര്‍ക്കും സീറ്റുണ്ടാവില്ല,രഹസ്യ സർവ്വേ നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സ്വകാര്യ ഏജൻസി

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ കച്ചമുറുക്കുന്ന യുഡിഎഫ് 100 സീറ്റെങ്കിലും നേടണമെന്ന് എ.ഐ സി.സി നിയോഗിച്ച സ്വകാര്യ സർവ്വെ.കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കാനും അതിനുള്ള സാധ്യതാപട്ടികയും ഹൈക്കമാൻഡിന് സ്വകാര്യ സർവ്വേ ഏജൻസികൾ കൈമാറി. 71 സീറ്റ്...

ഇരുപത്തിയഞ്ചിൻ്റെ നിറവിലേക്ക് അനുപമ പരമേശ്വരൻ; 25 ആയ്യുള്ളുവോയെന്ന് ആരാധകർ !

കൊച്ചി:പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. നിവിന്‍ പോളിയ്ക്കൊപ്പം പ്രേമത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി തൻ്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ...

Latest news