25.6 C
Kottayam
Thursday, June 4, 2026

CATEGORY

Uncategorized

സന്ദീപ് വചസ്പതി തെമ്മാടി,കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നവൻ്റെ തല്ലി നടുവൊടിച്ചിടണമെന്ന് എന്‍.എം പിയേഴ്‌സണ്‍

കോഴിക്കോട് : പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയോട് ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികന്‍ എന്‍.എം പിയേഴ്‌സണ്‍. കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതിയെന്ന്...

മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം

ലാഹോർ: സിംഹക്കുട്ടിയെ മയക്കി കിടത്തി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച നവദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം. സിംഹക്കുട്ടിയ്ക്ക് മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷമാണ് വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിൽ പ്രവർത്തിക്കുന്ന അഫ്‌സൽ എന്ന സ്റ്റുഡിയോയിലാണ്...

സൗദിയിൽ ജോലി ചെയ്യാൻ ഇനി പരീക്ഷ പാസാകണം: ജൂലൈയിൽ ആദ്യ ഘട്ടം

സൗദി അറേബ്യ: സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം...

മന്ത്രി യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം: ദൃശ്യങ്ങൾ സഹിതം പരാതി

ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ. സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പോലീസില്‍...

സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക് ;പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍...

സ്വകാര്യബസുകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം:ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്...

നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്, ഊറിച്ചിരിച്ച് ദിലീപ്! കോടതി വിധി ഞെട്ടിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി...

മെട്രോമാൻ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ലൗ ജിഹാദ്‌,...

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിയ സംഭവം ; പ്രതി പിടിയില്‍

കൊട്ടാരക്കര : കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയ ആളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ടിപ്പര്‍ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ്...

ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹിന്ദു പിന്തുടര്‍ച്ചാ അവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ പിന്‍ഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹരിയാനയിലെ ജഗ്‌നോ എന്ന സ്ത്രീയുടെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ...

Latest news