Uncategorized

ഇന്ന് ബി.ജെ.പി ഹര്‍ത്താൽ

ആലപ്പുഴ: ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ബി​ജെ​പി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റമ്പിൽ രാ​ഹു​ല്‍ ആ​ര്‍. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ഗം​കു​ള​ങ്ങ​ര​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇ​ന്ന് പ്ര​ക​ട​നം ന​ട​ത്തി. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വെ​ട്ടേ​റ്റ രാ​ഹു​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും ​മു​ന്‍​പ് മ​രി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker