25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Uncategorized

പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ; കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി എംപി

കല്‍പ്പറ്റ: പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് , കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ രാഹുലിന്റെ വിമര്‍ശനം. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന ഹര്‍ഷ വര്‍ധന്റെ...

ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്‌ട്രേറ്റിന് ഭീഷണിക്കത്തും പാഴ്‌സലില്‍ സ്‌ഫോടകസ്തുവും

ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്‌ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ് പാഴ്‌സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്‌ട്രേറ്റിനെതിരെയുള്ള...

രാജ്യത്തെ ആദ്യ ‘ബ്രൂഡ് ബാങ്ക്’ ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം:രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്കിന് കേരളത്തില്‍ തുടക്കം. ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റുമായ ഡോ....

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവം: രോഗിക്ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: കോവിഡ് ബാധിതനായി കളമശേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഹാരിസ് ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നജ്മ. ഹാരിസിന്റെ മുഖത്ത് മാസ്‌ക്കുണ്ടെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന...

പ്രശസ്ത സംവിധായകന്‍ അന്തരിച്ചു

പാലക്കാട്: സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു. പാലക്കാട് വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മലയാള ചലച്ചിത്ര രംഗത്തു പി. ഭാസ്കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം....

മര്യാദ ലംഘനം: വാര്‍ത്താ അവതാരകയെ നാടുകടത്തി

കുവൈറ്റ് സിറ്റി: പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന്‍ സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്‍ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുടെ പേരിലാണ് നടപടി. പത്ത്...

പട്ടൗഡി കൊട്ടാരം തിരിച്ചുപിടിച്ച് സെയ്ഫലി ഖാന്‍,ചെലവഴിയ്‌ക്കേണ്ടി വന്നത് ആജീവനാന്ത സമ്പാദ്യം

ന്യൂഡല്‍ഹി: തങ്ങളുടെ സ്വന്തം കൊട്ടാരമായ പടൗഡി തിരിച്ചുപിടിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. പ്രശസ്തരായ തന്റെ അച്ഛന്റെയും മുത്തച്ഛന്മാരുടേയും സ്മരണകളുറങ്ങുന്ന കൊട്ടാര സമുച്ചയം തിരികെ പിടിച്ച് സ്വന്തമാക്കി നടന്‍ സെയ്ഫ് അലിഖാന്‍...

ദിലീപ് അല്ല ക്യത്യത്തിന് പിന്നില്‍,പള്‍സര്‍ സുനിയാണ്,ഉറച്ചു വിശ്വസിയ്ക്കാന്‍ ക്യത്യമായ ഒരു കാരണവുമുണ്ട്,നടിയ അക്രമിച്ച കേസില്‍ തുറന്നുപറഞ്ഞ് നടന്‍ സിദ്ധിഖ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടൻ ദിലീപ് പ്രതിസ്ഥാനത്തിൽ ആയതോടെ സിനിമാ മേഖലയിൽ വിവാദങ്ങൾ ഉയർന്നു. ദിലീപ് അറസ്റ്റിൽ ആയതിനു പിന്നാലെ താരത്തെ ജയിലില്‍ എത്തി കണ്ടവരില്‍ നടന്‍ സിദ്ദിഖും ഉള്‍പ്പെട്ടിരുന്നു.സിദ്ദിഖും ദിലീപും...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ച് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു

അരൂര്‍: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ച് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിനു മുമ്പില്‍...

നഴ്‌സിനെ കാമുകന്‍ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു

വിജയവാഡ : വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ നഴ്‌സിനെ മുന്‍ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുന്നതിനിടെ സാരമായി പരിക്കേറ്റ യുവാവും മരണത്തിന് കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഹനുമാന്‍...

Latest news