26 C
Kottayam
Saturday, June 6, 2026

CATEGORY

Uncategorized

രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണോ? കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യത്തിന് മറുപടി നല്‍കി പ്രിയതാരം ബഷീര്‍ ബഷി

വൻ ഹിറ്റായി മാറിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു...

“ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ

കൊച്ചി:കഴിഞ്ഞ ദിവസം നടന്‍ റിയാസ്ഖാന്‍ മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന്‍ എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഇത് ഫിറോസ് കുന്നംപറമ്പിലിനെ ലക്ഷ്യമിട്ടാണ്...

യുഎസ് തിരഞ്ഞെടുപ്പ് : പുറത്തു വരുന്ന ഫലങ്ങൾ ജോ ബൈഡന് അനുകൂലം

ന്യൂയോർക് ; അമേരിക്കൻ തിരഞ്ഞെടുപ്പിലെ അവസാന ഫലങ്ങൾ വരുമ്പോൾ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈ‍ഡന് മുന്‍തൂക്കം. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ ലീഡ് നില 264 ആയി. പ്രസിഡന്റാകാന്‍ ഇനി വേണ്ടത്...

“കുത്തകമാധ്യമങ്ങള്‍ സർക്കാരിനെ അട്ടിമറിക്കാൻ കള്ളപ്രചാരവേല നടത്തുന്നു.” ; മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

.”യു.ഡി.എഫിന്‍റെ അഴിമതി മൂടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുസ്‍ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാര്‍ത്തയാകുന്നില്ല. തങ്ങള്‍ക്ക് താത്പര്യമുള്ളത് മാത്രം വാര്‍ത്തകളാക്കുന്നു. കുത്തകമാധ്യമങ്ങള്‍ കള്ളപ്രചാരവേല നടത്തുന്നു”,മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി...

അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന് ; എഎ റഹിം

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹിം. അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറിയെന്നും...

ഐപിഎൽ : പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. സഞ്ജുവിന്റെയും, റോബിൻ ഉത്തപ്പയുടെയും മികച്ച...

റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്; പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം!!

അവതാരകയായും നടിയായും ശ്രദ്ധനേടിയ പേളി മാണി ബിഗ് ബോസിലൂടെ ജീവിത പങ്കാളിയെയും സ്വന്തമാക്കി. നടൻ ശ്രീനിഷുമായി വിവാഹിതയായ പേളി മാണിയു കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ പേളിയെക്കുറിച്ചും സഹോദരി റേച്ചലിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് പിതാവായ...

പാകിസ്ഥാന് കനത്ത തിരിച്ചടി ; അമേരിക്കന്‍ സൈനിക സഹായം നിര്‍ത്തലാക്കി ട്രംപ്‌

ഫിലാഡല്‍ഫിയ: അമേരിക്കന്‍ സൈനികരെ കൊല്ലാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ പാര്‍പ്പിക്കുന്നതിനാല്‍ പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിയതായി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നേതാവ് നിക്കി ഹേലി. തെരഞ്ഞെടുപ്പ് പ്രചരണ...

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ തുലാവര്‍ഷം ഓക്ടോബര്‍ 28ഓടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 26 മുതല്‍ ഒക്ടോബര്‍...

കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ സഖ്യം രൂപീകരിച്ചു ; പ്രസിഡന്റായി ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് മെഹബൂബ മുഫ്തി, പ്രതീകമായി സംസ്ഥാനത്തിന്റെ പഴയ പതാക  

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് എന്ന പുതിയ രാഷ്ട്രീയ സംഘം രൂപം കൊണ്ടു. സംസ്ഥാന പതാകയും ഭരണഘടനയും റദ്ദാക്കി ഒരു വര്‍ഷത്തിനുശേഷമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി...

Latest news