FeaturedHome-bannerNewsUncategorized
യുഎസ് തിരഞ്ഞെടുപ്പ് : പുറത്തു വരുന്ന ഫലങ്ങൾ ജോ ബൈഡന് അനുകൂലം
ന്യൂയോർക് ; അമേരിക്കൻ തിരഞ്ഞെടുപ്പിലെ അവസാന ഫലങ്ങൾ വരുമ്പോൾ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് മുന്‍തൂക്കം. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ ലീഡ് നില 264 ആയി. പ്രസിഡന്റാകാന്‍ ഇനി വേണ്ടത് ആറ് ഇലക്ടറല്‍ വോട്ടുകള്‍ മാത്രം.
നെവാഡ പിടിച്ചാൽ ബൈഡൻ കേവലഭൂരിപക്ഷം നേടും. ഓരോവോട്ടും പ്രധാനമാണെന്നും ജനധിപത്യം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. 214 വോട്ടുകളാണ് ട്രംപിന് ഇതുവരെ ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News