Uncategorized
റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്; പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം!!
അവതാരകയായും നടിയായും ശ്രദ്ധനേടിയ പേളി മാണി ബിഗ് ബോസിലൂടെ ജീവിത പങ്കാളിയെയും സ്വന്തമാക്കി. നടൻ ശ്രീനിഷുമായി വിവാഹിതയായ പേളി മാണിയു കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ പേളിയെക്കുറിച്ചും സഹോദരി റേച്ചലിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍.
ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാണി പോള്‍ രണ്ടാമത്തെ മകളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News