CricketNewsSportsUncategorized
ഐപിഎൽ : പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. സഞ്ജുവിന്റെയും, റോബിൻ ഉത്തപ്പയുടെയും മികച്ച പ്രകടനങ്ങൾ രാജസ്ഥാന് ഗുണമായി എന്ന് തന്നെ പറയാം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News