24.6 C
Kottayam
Sunday, June 7, 2026

CATEGORY

Uncategorized

സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു

കൊച്ചി: തുടർച്ചയായ നാല് ദിനങ്ങൾക്ക് ശേഷം അഞ്ചാം ദിനം സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 340 രൂപയും, ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 37,560 രൂപയിലും, ഒരു ഗ്രാമിന് 4695 രൂപയിലുമാണ് വ്യാപാരം...

യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം 

യുഎഇ : യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഷാര്‍ജ മഹഫെസ്-നസ്‌വ റോഡിലായിരുന്നു അപകടം നടന്നത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു....

സംസ്ഥാനത്ത് ഇന്ന് പുതിയതായി 11 ഹോട്ട് സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി 11 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം...

തമിഴ് സൂപ്പര്‍ താരങ്ങളുടെ വസതിയില്‍ ബോംബ് ഭീഷണി, യുവാവ് പിടിയില്‍

ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. ധനുഷിന്റെ തേനംപേട്ടിലെ വസതിയിലും വിജകാന്തിന്റെ വിരുഗമ്പാക്കത്ത് വസതിയിലും ആണ് ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍...

ഒരുപാട് സ്ത്രീകളുടെ ശാപം ഉറങ്ങി കിടക്കുന്ന മണ്ണാണിത്; ജോത്സ്യന്റെ വാക്ക് അനുസരിച്ചതോടെ ആ കുടുബം കുഞ്ചാക്കോ ബോബന്‍ വഴി ഉയരങ്ങളിലേക്കെത്തി

എല്ലാക്കാലത്തും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ളൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. പൊതുവേ അന്ധവിശ്വാസങ്ങൾ മറ്റുള്ള മേഖലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് സിനിമാകാർക്കിടയിൽ. ഞാൻ ഈ...

24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി, കേരളത്തിലും ഒരെണ്ണം

ന്യൂഡൽഹി: രാജ്യത്തെ​ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട്​ യൂനിവേഴ്​സറ്റി ഗ്രാൻറ്​സ്​ കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്​സുകൾ  നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.ലിസ്റ്റ് കാണാം 1, കൊമേഴ്‌സ്യല്‍...

വാഹന പരിശോധനക്കിടെ വയോധികന് പൊലീസ് മർദ്ദനം (വീഡിയോ കാണാo)

കൊല്ലം :വാഹന പരിശോധനക്കിടെ വയോധികന് പൊലീസ് മർദ്ദനം. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര...

ശ്രീലക്ഷ്മി അറയ്ക്കല്‍ കുരുക്കിലേക്ക്,അശ്ലീല വീഡിയോകള്‍ നിര്‍മ്മിയ്ക്കുന്നതായി സൈബര്‍ പോലീസിന് പരാതി

തിരുവനന്തപുരം:‌ ആക്ടിവിസ്റ്റ്‌ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി. ഫേയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ്...

കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും: ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്: കോടിയേരിക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോൺഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോൾ ലംഘനമാണ് താൻ നടത്തിയതെന്ന കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ...

കൊറോണ വൈറസ് വായുവിലൂടെ പകരുമോ ? അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

<കോവിഡ് കേസുകൾ കുതിച്ചുകയറുന്ന സാഹചര്യത്തിൽ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം.രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം പകര്‍ന്നുകിട്ടുകയെങ്കില്‍ കേസുകളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കുമോയെന്നതാണ്...

Latest news