KeralaNewsUncategorized
യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
യുഎഇ : യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഷാര്‍ജ മഹഫെസ്-നസ്‌വ റോഡിലായിരുന്നു അപകടം നടന്നത്.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗത്തിലോടുകയായിരുന്ന, കാർ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News