കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സിപിഎമ്മിനെ മറയാക്കിയെന്ന പി. ജയരാജന്റെ പ്രതികരണത്തിനെതിരേ തുറന്നടിച്ച് അലന്റെ മാതാവ് സബിത മഠത്തില്‍. അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്എഫ്‌ഐക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ജയരാജനു ധൈര്യമുണ്ടോയെന്ന്...
താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണൈന്നും അല്ലാതെ സുരക്ഷയുള്ളതുകൊണ്ടല്ലെന്നും നടി പാര്‍വതി തിരുവോത്ത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണ്‍ അഭിനയിച്ച ഛപാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.
ആസിഡ്...
തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടാല്‍ കയ്യില്‍ പണമില്ലെങ്കിലും ഇനി പേടിക്കേണ്ട. എടിഎം കാര്‍ഡ് കൈവശമുണ്ടായിരുന്നാല്‍ മാത്രം മതി. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പിഴ അടയ്ക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍വാഹനവകുപ്പ്. ക്രെഡിറ്റ്...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ്. കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ...
കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശയെ തുടര്‍ന്ന് ഇന്നലെ കോളേജ് സംഘര്‍ഷഭരിതമായിരിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു....
പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറിയ കാമുകന് നേരെ പൊതുനിരത്തില്‍ വെച്ച് കത്തി വീശി ഭീഷണിപ്പെടുത്തി ബിരുദ വിദ്യാര്‍ഥിനി. ഇന്നലെ വൈകിട്ട് നാലിന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്....
മൂവാറ്റുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ 1968 കാലഘട്ടത്തിലെ വിലവിവരം കൗതുകമാകുന്നു. മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂള്‍ അറബി അധ്യാപകനായിരുന്ന പി.പി. മുഹമ്മദ് ഇസ്മായിലിന്റെ കൈയിലാണ് അക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരമുള്ളത്.
നഗരത്തിലെ...