Home-bannerKeralaNewsRECENT POSTS
സംഘര്‍ഷ സാധ്യത; കോട്ടയം സി.എം.എസ് കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശയെ തുടര്‍ന്ന് ഇന്നലെ കോളേജ് സംഘര്‍ഷഭരിതമായിരിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. അക്രമത്തിനായി പുറത്തുനിന്ന് എത്തിയ സംഘത്തെ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News