30.8 C
Kottayam
Thursday, July 23, 2026

CATEGORY

RECENT POSTS

വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

സൂററ്റ്: വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി...

ഏറ്റുമാനൂരില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീയും പുരുഷനും മരിച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീയും പുരുഷനും മരിച്ചു. വയലാ വാഴക്കാലാ കോളനിയില്‍ കുന്നുംപുറത്ത് ഹരി (48), കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി നിവാസി മഞ്ചു (50) എന്നിവരാണ്...

ഗവര്‍ണറുടെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍! ബി.ജെ.പി അധ്യക്ഷനെന്ന് കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഗവര്‍ണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; നടിയ്ക്ക് ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റു. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക്...

പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്; ‘കൂടത്തായി’ പരമ്പരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളെ കുറിച്ചുള്ള പരമ്പര അതേ പേരില്‍ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞു. വളരെ ആകാഷയോടെയാണ് പ്രേഷകര്‍ പരമ്പരെ നോക്കിക്കാണുന്നത്. എന്നാല്‍ ഇപ്പോള്‍ പരമ്പരയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത്...

എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമയിലേക്ക് വന്നോളും വെറുതെ നമ്മളെയിട്ട് ബുദ്ധിമുട്ടിക്കാന്‍: റഹ്മാന്‍

മലയാള സിനിമയില്‍ എണ്‍പതുകളില്‍ തിളങ്ങി നിന്ന യുവനടന്‍ ആയിരിന്നു റഹ്മാന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത റഹ്മാന്‍ പിന്നീട് ശ്കതമായ തിരിച്ചുവരവാണ് നടത്തിയത്. വ്യത്യസ്ത വേഷങ്ങളിലൂടെ ഒരിക്കല്‍ കൂടി...

വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഷെയ്ന്‍ നിഗം ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി

കൊച്ചി: വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മുടങ്ങിക്കിടന്ന 'ഉല്ലാസം' സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴു ദിവസംകൊണ്ടാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. സിനിമാ നിര്‍മാതാക്കളും...

ചേര്‍ത്തലയില്‍ ഹോട്ടല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരന്റെ മുഖം തെരുവുനായ കടിച്ച് കീറി

ചേര്‍ത്തല: ചേര്‍ത്തലയില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തെ മുറിയില്‍ ഉറങ്ങികിടന്ന ജീവനക്കാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. നഗരസഭ 23-ാം വാര്‍ഡ് മഠത്താളിച്ചിറയില്‍ കുഞ്ഞച്ച(72)നാണ് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ മുഖത്ത് എട്ട് തുന്നലിടേണ്ടി വന്നു. കഴിഞ്ഞ ദിവസം വൈകീട്ട്...

മഞ്ചേശ്വരത്ത് നിന്ന് കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയില്‍; ദുരൂഹത

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്ന് കാണാതായ അധ്യാപികയെ കോയിപ്പടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു രാവിലെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് കടപ്പുറത്ത്...

തിരക്കുള്ള ദേശീയ പാതയിലേക്ക് മുട്ടിലിഴഞ്ഞ് പിഞ്ചു കുഞ്ഞ്! രക്ഷകരായത് മീന്‍ വണ്ടിക്കാര്‍

കൊല്ലം: വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതയിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി മീന്‍ വണ്ടിക്കാര്‍. വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം പാരിപ്പള്ളിക്ക് സമീപമാണ് സംഭവം. വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തുന്ന റോഡിലേക്ക് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ...

Latest news