29.1 C
Kottayam
Friday, May 3, 2024

മഞ്ചേശ്വരത്ത് നിന്ന് കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയില്‍; ദുരൂഹത

Must read

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്ന് കാണാതായ അധ്യാപികയെ കോയിപ്പടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു രാവിലെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് കടപ്പുറത്ത് മൃതദേഹം കണ്ടത്.

ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week