തിരുവല്ല: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടില്‍ അബ്ദുള്‍ ജലീലാ (36)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നു...
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്ന് സല്യൂട്ട് അടിക്കേണ്ട് ആവശ്യം തനിക്കില്ലെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. 'അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ...
തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്. തലയല്‍...
കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മീഷ്ണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.
വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്ത്രതിലെ തൈപ്പൂയത്തിന് ഹിന്ദു...
കോഴിക്കോട്: ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി. ഫാക്ടില്‍ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരന്‍. കോഴിക്കോട് സുകൃതീന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
കോഴിക്കോട് പയ്യോളി സ്വദേശിയായ സുബോധ് ഫുട്‌ബോള്‍ കോച്ച് കൂടിയാണ്. താരത്തിന്റെ...