27.8 C
Kottayam
Friday, May 24, 2024

ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി; വരന്‍ ഫുട്‌ബോള്‍ കോച്ച്

Must read

കോഴിക്കോട്: ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി. ഫാക്ടില്‍ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരന്‍. കോഴിക്കോട് സുകൃതീന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

കോഴിക്കോട് പയ്യോളി സ്വദേശിയായ സുബോധ് ഫുട്‌ബോള്‍ കോച്ച് കൂടിയാണ്. താരത്തിന്റെ വിവാഹം പ്രമാണിച്ച് ഏതാനും മാസമായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇത്തവണത്തെ ജി.വി.രാജ പുരസ്‌കാര ജേതാക്കളിലൊരാള്‍ കൂടിയായിരുന്നു തുളസി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week