32.3 C
Kottayam
Saturday, May 11, 2024

ഉത്സവത്തിന് ഹിന്ദു പോലീസിനെ വേണം; വിചിത്ര ആവശ്യവുമായി ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍

Must read

കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മീഷ്ണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്ത്രതിലെ തൈപ്പൂയത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week