സോഷ്യല്‍ മീഡിയകളില്‍ കൗതുകമുണര്‍ത്തുന്ന രസകരമായ വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ നിന്ന്കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ രസകരമായ രംഗമാണ് വീഡിയോയിലുള്ളത്. ഒരു വരിയുടെ...
ബംഗളൂരു: കിടപ്പറയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ബംഗളൂരു രാജാജി നഗറിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ്...
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍...
ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടര്‍ റദ്ദാക്കി. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്ലം ജൂഡി റിസോര്‍ട്ടിന്‍െയും നിര്‍മാണത്തിലിരിക്കുന്ന മറ്റ് രണ്ടു റിസോര്‍ട്ടുകളുടെയും...
മലപ്പുറം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാരെ കൊള്ളയടിച്ച് കൊള്ളസംഘം. 35 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണവുമായി കൊള്ളസംഘം കടന്നു. മലപ്പുറത്ത് കൊണ്ടോട്ടി മുസ്ല്യാര്‍ അങ്ങാടിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 900...
'ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ' കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരില്‍ നിന്നു മത്സരിച്ച സുരേഷ് ഗോപി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച പ്രശസ്ത ഡയലോഗാണിത്. അത്തവണ...
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സെന്‍കുമാറിനും സുഭാഷ് വാസുവും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേല്‍ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണ് അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ...
തിരുവനന്തപുരം: ഫെബ്രുവരി നാലുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലവര്‍ധനവും പരിപാലന ചിലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ...