Home-bannerKeralaNewsRECENT POSTS
ഫെബ്രുവരി നാലു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: ഫെബ്രുവരി നാലുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലവര്‍ധനവും പരിപാലന ചിലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ഥികളുടെ കണ്സഷന് പരിഷ്കരണം, ജിഎസ്ടി ഇളവ് എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വച്ചരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News