29.4 C
Kottayam
Friday, June 5, 2026

CATEGORY

RECENT POSTS

കിടിലന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍; ഓരോ അഞ്ചു മിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്ക്

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മത്സരം കടുത്തതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കുന്ന...

ബീനീഷിനെ ആരോ തെറ്റിധരിപ്പിച്ചു; ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണമേനോന്‍ വിഷയം കത്തിപ്പടരുന്നതിനിടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവാണി രംഗത്ത് വന്നത്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് തെറ്റിദ്ധാരണയുടെ പേരിലുണ്ടായ...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഏതു സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശനിയാഴ്ച രാവിലെയാണ് പന്തീരാങ്കാവ് സ്വദേശിയായ...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയ്ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; ഹണിട്രാപ്പില്‍ കുടുങ്ങി കണ്ണൂരിലെ പോലീസുകാരന്‍

കണ്ണൂര്‍: പോലീസുകാരനെതിരെ ഭര്‍തൃമതിയായ യുവതിയുടെ ഹണി ട്രാപ്പ്. കേസ് കൊടുക്കാതിരിക്കാന്‍ യുവതി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ. ഒടുവില്‍ യുവതിയുടെ പരാതി പ്രകാരം പോലീസുകാരനെതിരെ കേസെടുത്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിക്ക് വാട്സ്ആപ്പ്...

വാളയാര്‍ കേസില്‍ നീതി തേടി പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹെക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍...

മാണിവാസകത്തെ വെടിവെച്ച് കൊന്നത് കസ്റ്റഡിയില്‍ എടുത്ത ശേഷം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.ഐ

പാലക്കാട്: മാവോയിസ്റ്റായ മണിവാസകത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് പോലീസ് വെടിവെച്ചുകൊന്നതെന്ന് സി.പി.ഐ. പോലീസ് പുറത്ത് വിട്ട ദൃശ്യങ്ങള്‍ കൃതിമമായി നിര്‍മ്മിച്ചതാണെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു...

കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ സഹാപാഠിയുടെ ആക്രമണം; കണ്ടു നിന്ന കൂട്ടുകാരി ബോധംകെട്ട് വീണു

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സഹപാഠി മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ടാണ് സുഹൃത്ത് ബോധംകെട്ട്...

ഫിറോസ് കുന്നംപറമ്പിലിനിതെരിരെ പോലീസ് കേസെടുത്തു

പാലക്കാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പോലീസ് മേധാവി...

ബിനീഷിന്റെ തലവരമാറ്റി മേനോന്‍ വിവാദം; ഒറ്റ ദിവസംകൊണ്ട് നാലു ചിത്രങ്ങള്‍, നിരവധി ഉദ്ഘാടത്തിനും ക്ഷണം

കൊച്ചി: പാലക്കാട് ഗവണ്‍മെന്റെ മെഡിക്കല്‍ കേളേജില്‍ കോളേജ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ അപമാനിതനായ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത് നിരവധി അവസരങ്ങള്‍. തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന്...

ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി; സുരേഷ് ഗോപി താല്‍പര്യമില്ലായ്മ അമിത് ഷായെ അറിയിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് സിനിമാതാരവും എം.പിയുമായ സുരേഷ്ഗോപി ഇല്ലെന്ന് സൂചനകള്‍. സുരേഷ്ഗോപി ഇക്കാര്യം ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷായെ നേരിട്ട്...

Latest news