ചെന്നൈ: പ്രതിശ്രുതവരനുമായി സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. മേഴ്സി തന്റെ പ്രതിശ്രുതവരനായ...
മുളങ്കുന്നത്തുകാവ്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അഴുകി പുഴുവരിച്ച തുടങ്ങി. മൃതദേഹങ്ങളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശീതീകരണ മുറിയില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍...
മുംബൈ: വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനും ഭൂമി പഠേക്കുറും നായികാ നായകന്മാരാകുന്ന അഭിനയിക്കുന്ന 'പതി പത്നി ഓര്‍ വോ' എന്ന സിനിമയുടെ ട്രെയിലര്‍. ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ കഥാപാത്രം പറയുന്ന ഒരു...
കൊച്ചി: എറണാകുളത്തെ ബസുടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. ആര്‍ടിഒക്കെതിരെ നല്‍കിയ കേസ് അനാവശ്യമെന്നും, കോടതിയുടെ സമയം കളഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ്...
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മോനോനുമായുള്ള വിവാദങ്ങള്‍ക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്‍ ഷാനിഫ് അയിരൂര്‍ രംഗത്ത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് തന്റെ ലേഡി...
തായ്ലാന്‍ഡ്: കുളത്തില്‍ മുങ്ങി മരിച്ച യജമാനനെ കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തായ്ലന്‍ഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ വളര്‍ത്തു നായ മഹീയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ താരം....
കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എതിരേ മാവോയിസ്റ്റുകളുടെ കത്ത്. വയനാട് പ്രസ് ക്ളബ്ബിലേക്കാണ് കത്ത് വന്നത്. ഭരണകൂട ഭീകരതയ്ക്കെതിരേ തെരുവില്‍ ഇറങ്ങണമെന്നാണ് കത്തില്‍ ആഹ്വാനം...
ലഖ്‌നൗ: ഹെല്‍മറ്റ് ധരിച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിന്നു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസിലെ ജീവനക്കാരുടെ ചിത്രമാണ് പ്രചരിച്ചത്. ഓഫീസില്‍ ഇവര്‍...
മുസഫര്‍നഗര്‍: മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ബുധാനയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് പോലീസ് കേസടുത്തത്....