24.6 C
Kottayam
Saturday, June 6, 2026

CATEGORY

RECENT POSTS

അമിത വേഗതയ്ക്ക് കുടുങ്ങിയത് 90 തവണ! ഒരിക്കല്‍ പോലും പിഴയടക്കാതെ എറണാകുളം സ്വദേശിയായ യുവതി

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ അമിത വേഗതയ്ക്ക് 90 തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ എറണാകുളം സ്വദേശിനിയായ യുവതി. എറണാകുളം നോര്‍ത്ത് സ്വദേശിനിയാണ് ദേശീയ പാതയിലെ കാമറയില്‍ 90 വട്ടം കുടുങ്ങിയിട്ടും പിഴയടക്കാന്‍...

തൃശൂരില്‍ നിന്ന് ഒരേ ദിവസം ആറു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ...

ചട്ടങ്ങള്‍ ലംഘിക്കുന്നു; അഡ്വ. ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: അഭിഭാഷകന്‍ ബി.എ ആളൂരിന്റെ പ്രവര്‍ത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ആളൂരിന്റെ സന്നദ് റദ്ദാക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ...

ഗോവയില്‍ ഇനി സെല്‍ഫി എടുക്കണമെങ്കില്‍ പണം നല്‍കണം! ഒരു സെല്‍ഫിയ്ക്ക് 500 രൂപ!

പനാജി: ബോളിവുഡ് ചിത്രം 'ഡിയര്‍ സിന്തഗി' എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു...

എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു; വധു ഡോക്ടറാണ്

കോലഞ്ചേരി: എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാവുന്നു. ആയുര്‍വേദ ഡോക്ടറായ ആഗി മേരിയാണ് വധു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ്...

വീട്ടമ്മ ബസ്‌ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു; കാരണം ഇതാണ്

അടിമാലി: വീട്ടമ്മ ബസ് ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നാരോപിച്ചാണ്...

തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടര്‍ മാഷ് എസ്.ഐ അനില്‍കുമാറിനെയാണ് ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

മലയാള സിനിമയിലെ വിവേചനം; ടൊവിനോയ്ക്ക് പറയാനുള്ളത്

അബുദാബി: മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. പ്രചാരണം തികച്ചും തെറ്റാണെന്നും വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും ടൊവിനോ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ...

ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുപതുകാരിയെ കോട്ടയത്തെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ വീരണകാവ് വില്ലേജില്‍ കുന്നാരി കരിക്കകത്ത്...

‘മഹ’യ്ക്ക് പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു; പേര് ബുള്‍ബുള്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം...

Latest news