KeralaNewsRECENT POSTS
തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടര്‍ മാഷ് എസ്.ഐ അനില്‍കുമാറിനെയാണ് ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News