24.3 C
Kottayam
Saturday, June 6, 2026

CATEGORY

RECENT POSTS

മാവോയിസ്റ്റുകളാണെന്ന് അലനും താഹയും സമ്മതിച്ചു; എഫ്.ഐ.ആര്‍ തയ്യാറാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് പിടിയിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസിന്റെ എഫ്.ഐ.ആര്‍. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍. പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ...

കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവ്; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ് പ്രതി നസീം

തിരുവനന്തപുരം: നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവെന്നാണ് നസീം പറയുന്നത്. ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിനു മറുപടിയുമായാണ്...

എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഉള്ളവര്‍ മിക്കവരും തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 578 ചെക്കുകള്‍ മടങ്ങി; കണക്കുകള്‍ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളില്‍ 578 ചെക്കുകള്‍ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 2018 പ്രളയത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 6.31 കോടി രൂപയുടെ ചെക്കുകളാണ് മടങ്ങിയത്. തുക തിരിച്ചുകിട്ടാന്‍...

വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പാഞ്ഞു പോയ യുവാവിന് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും അപ്രതീക്ഷിതമായി പണി കിട്ടിയത്. സ്മാര്‍ട്ട്...

വര്‍ഷങ്ങള്‍ക്ക് ശേഷം വരുണിന്റെ മൃതദേഹം കണ്ടെത്തി ജോര്‍ജുകുട്ടിയെ കുടുക്കാന്‍ എത്തുന്ന സഹദേവന്‍! കുറിപ്പ് വൈറല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രമായിരിന്നു ദൃശ്യം. മോഹന്‍ലാലിന്റെ മികച്ച അഭിനയവും കലാഭവന്‍ ഷാജോണിന്റെ വില്ലന്‍ വേഷവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളസിനിമ ഇതുവരെകണ്ടിട്ടില്ലാത്ത റെക്കോഡുകളുടെ പെരുമഴയുമായിരുന്നു ദൃശ്യത്തിന് ലഭിച്ചത്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരിശീലകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ദുമുര്‍ജാല സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. പരിശീലകന്‍ സുജിത് പാലിനെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തത്. 11 കാരിയായ പെണ്‍കുട്ടി...

വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കൊഴിച്ചുമൂടി

ഗസിയാബാദ്: വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മണ്ണിട്ട് മൂടിയ...

‘എന്നെങ്കിലും കാണുവാണെങ്കില്‍ ബിനീഷിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയും’ ക്ഷമാപണം നടത്തി അജയ് നടരാജ്

വിവാദ സംഭവത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിനു വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ക്ഷമാപണം നടത്തി നടന്‍ അജയ് നടരാജ്. എന്നെങ്കിലും കാണുവാന്‍ സാധിച്ചാല്‍ അനില്‍ രാധകൃഷ്ണ മോനോന്റെ കാല് പിടിച്ച് മാപ്പു...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം; വിലക്ക് അധ്യാപകര്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഉപയോഗം വിലക്കി...

Latest news