തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം....
തിരുവവന്തപുരം: യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെയും അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെയും ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ. സര്‍ക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കില്‍ അതു തെറ്റാണെന്നും...
കോട്ടയം: പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി രോഗം ഭേദപ്പെട്ടവരുടെ കൂട്ടായ്മ. മോഹനന്‍ വൈദ്യരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. എട്ട് വര്‍ഷം മുമ്പ് കാന്‍സര്‍...
ലക്‌നൗ: മദ്യപിച്ചിരിക്കുന്നതിനിടെ സുഹൃത്തുമായി പന്തയം വെച്ച് 42 മുട്ടകള്‍ കഴിച്ച യുവാവ് മരിച്ചു. ലഖ്നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. പന്തയം ഏറ്റെടുത്ത...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതോടെയാണ് വി.എസ് ആശുപത്രി...
ബിനീഷ് ബാസ്റ്റിന്‍ ഇനി സഹനടനോ വില്ലനോ അല്ല, നായകനാണ്. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായക വേഷത്തിലെത്തുന്നത്. 'കര്‍ത്താവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് സിനിമാ രംഗത്ത് അവഗണനകള്‍...
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയില്‍ നവംബര്‍ ഇരുപതിന് സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച കളക്‌ട്രേറ്റിലേക്കും 13ന് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും ധര്‍ണ്ണയും...
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഏറെ താല്‍പര്യമാണ്. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ച വിഷയമാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി തബുവിന് ബാല്യകാല ചിത്രമാണ്. സഹോദരി ഫറയാണ്...
തിരുവനന്തപുരം: അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട്...