നെടുങ്കണ്ടം: പത്തു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാര്‍. തൂക്കുപാലം-പുഷ്പകണ്ടം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ വേറിട്ട സമരവുമായി രംഗത്ത് വന്നത്. ഗട്ടര്‍ നിറഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം...
കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷ പ്രകടനവുമായി ദിലീപ് ഓണ്‍ലൈന്‍. നടിയ്ക്കെതിരെ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത നടി സജിത മഠത്തിലിന്റെ ബന്ധുവാണ്...
ചാറ്റ് ചെയ്യുന്നതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദി സ്വയംഭോഗം ചെയ്തതായി ആരോപിച്ച് പാക് ടിക് ടോക്ക് മോഡല്‍ ഹരീം ഷാ രംഗത്ത്. സംഭവത്തിന്റെ വീഡിയോയും അവര്‍ തെളിവായി ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോയില്‍,...
കോട്ടയം: കാന്‍സറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവതിയ്ക്കെതിരേ ആഞ്ഞടിച്ച് കാന്‍സറിനെ അതിജീവിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ നന്ദു മഹാദേവ. കാന്‍സറാണെന്നു പറഞ്ഞ് തലമൊട്ടയടിച്ച് തട്ടിപ്പു നടത്തിയ ശ്രീമോള്‍ മാരാരി എന്ന യുവതിയ്ക്കെതിരേ...
ഔറംഗാബാദ്: ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ...
കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ റെയില്‍...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ എസ് ഐക്ക് കുത്തേറ്റു. തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിനാണ് കുത്തേറ്റത്. പ്രതി എസ്.ഐയെ കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു...
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ 34 തവണ മാറ്റി വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടകന്‍. നെടിങ്കണ്ടം കല്ലാറിയിലെ ടയര്‍ കടയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി...
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍...