ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ മരിച്ചു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...
കോട്ടയം: ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷമാണ് കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലായ കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. പലപ്പോഴും പെണ്‍കുട്ടി വഴിയില്‍ കണ്ടുള്ള പരിചയമാണ്...
സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും...
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത(15)യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍...
തിരുവനന്തപുരം: പെങ്ങളുടെ ജീവന്‍ എടുത്ത കെ.എസ്.ആര്‍.ടി.സി ബസ്സിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിന് താഴെ കെ.എസ്.ആര്‍.ടി.സി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയും ഉദ്യേഗസ്ഥരേയും ശക്തമായി വിമര്‍ശിക്കുന്ന കുറിപ്പ് പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം. പെങ്ങളുടെ...
കൊല്ലം: കൊല്ലത്ത് കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിക്ക് പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമുള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന് പറഞ്ഞാണ്...
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചു. മൂന്നാം പ്രതിയായ മധുവിന് നേരയാണ് അട്ടപ്പള്ളം എന്ന സ്ഥലത്തുവച്ച് ആക്രമണമുണ്ടായത്. റോഡരികില്‍ കിടന്ന മധുവിനെ പോലീസാണ് ജില്ലാ ആശുപത്രിയില്‍...
തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമൂലയില്‍ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മന്ത്രവാദിയായ തൃശൂര്‍ സ്വദേശി ബിനിഷ് ശര്‍മക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയില്‍ തിരുവല്ലം പോലീസാണ് ആദ്യം കേസെടുത്തത്....
ന്യൂഡല്‍ഹി: ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാവില്ലെന്ന് വിലപിച്ച് അമ്മ സ്വന്തം മകളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലായിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ഉന്നാവോ...