ചെന്നൈ: രാജ്യത്ത് ഉള്ളി വില സെഞ്ചുറിയും പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്ക് അടുക്കുകയാണ്. ബംഗളൂരുവില്‍ ഉള്ളി വില 200 എത്തി. തമിഴ്നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി താരമായതോടെ ഉള്ളി...
കോഴിക്കോട്: തന്റെ പേരില്‍ വ്യാജക്കരാര്‍ വരെ ഉണ്ടാക്കിയെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ അമ്മ സംഘടനയ്ക്കു മനസ്സിലായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് നടന്‍ ഷെയ്ന്‍ നിഗം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ കാര്യം ജനറല്‍ സെക്രട്ടറി ഇടവേള...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീലിപും കാവ്യാ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത കാവ്യ പൊതുവേദികളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ ദീലിപിനൊപ്പമുളള കാവ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആരാധകനൊപ്പമുളള താരദമ്പതികളുടെ...
ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ കസേര ലഭിക്കാതെ വന്നതോടെ സ്വയം കസേരയായി ഭര്‍ത്താവ്. ചൈനയില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചെക്കപ്പിനായി ഡോക്ടറെ കാണിക്കാന്‍ ഭാര്യയുമായി ആശുപത്രിയില്‍ എത്തിയതായിരിന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ...
കൊല്ലം: യുവതിയെയും രണ്ടു വയസുള്ള പെണ്‍കുട്ടിയെയും സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. കൊല്ലം പുനലൂരിലാണ് സംഭവം. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്യവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു. സര്‍വ്വകലാശാല ഉദ്യോഗസ്ഥയുടെ മകനാണ് മരിച്ചത്. അമ്മയൊടൊപ്പം രാവിലെ ക്യാംപസിലെത്തിയ കളിക്കുന്നതിനിടെ കാല്‍ വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍...
പൂനെ: പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജയിലുകളില്‍ ഗോ ശാലകള്‍ വേണം എന്ന അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെയാണ് ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് തടവുകാരുടെ കുറ്റവാസനകള്‍...
അഗര്‍ത്തല: രാജ്യത്തെ നടുക്കി വീണ്ടും കണ്ണില്ലാത്ത കൊടുംക്രൂരത. ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പതിനേഴുകാരിയെ തീകൊളുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീ...
ചെന്നൈ: വേളാങ്കണ്ണിക്ക് പോകവെ തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നെവിന്‍ എന്നിവരെ...