23.9 C
Kottayam
Friday, July 17, 2026

CATEGORY

RECENT POSTS

സ്‌കൂളില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; വയനാട്ടില്‍ 13 കുട്ടികള്‍ ആശുപത്രിയില്‍

വയനാട്: സ്‌കൂളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് അച്ചൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...

വയനാട്ടില്‍ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

വയനാട്: വയനാട് കേണിച്ചിറയില്‍ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എടലാട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന്‍ മുരുകനാണ് മരിച്ചത്. മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സഹോദരന്‍ കേശവന്‍, മുരുകനെ വെട്ടുകയായിരുന്നു....

പതിനൊന്ന് മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍, 186 ലൈംഗികാതിക്രമ കേസുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായത് 86 സ്ത്രീകള്‍. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു. ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍...

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരിയടക്കം മൂന്ന് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞ മാസം സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്ക്യേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്....

അവരേയും വെടിവെച്ച് കൊല്ലണം; ആവശ്യവുമായി ഉന്നോവ പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള 23 കാരിയായ യുവതിയാണ് അതിഗുരുതരമായി പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച...

കോട്ടയത്ത് രാത്രി ബസ് കാത്ത് നിന്ന അമ്മയേയും മകളേയും മദ്യലഹരിയില്‍ യുവാവ് കൈയ്യേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോതനെല്ലൂരില്‍ രാത്രി ബസ് കാത്തു നിന്ന അമ്മയേയും മകളേയും യുവാവ് മദ്യലഹരിയില്‍ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ(33) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്...

‘ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം’ ഉന്നോവ പെണ്‍കുട്ടി അവസാനം പറഞ്ഞ വാചകം

ലഖ്നൗ: ''ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം''- ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ ശേഷം അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വെച്ച് അവസാനമായി മാതാപിതാക്കളോടും സഹോദരനോടും...

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം....

സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. വ്യാജ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷെയ്ന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് സംവിധായകന്‍ കമല്‍

തിരുവനന്തപുരം: യുവ നടന്‍ ഷെയിന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ കമല്‍. ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനമെന്നും നിര്‍മാതാക്കളുടെ പ്രശ്നങ്ങളും നടന്മാര്‍...

Latest news