32.1 C
Kottayam
Saturday, July 25, 2026

CATEGORY

Health

തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1. വള്ളക്കടവ് സ്വദേശി(67), സമ്പര്‍ക്കം. 2. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം. 3. ആറ്റുകാല്‍ സ്വദേശിനി(32), സമ്പര്‍ക്കം. 4. ബീമാപള്ളി സ്വദേശിനി(9), സമ്പര്‍ക്കം. 5. പുതിയതുറ കരിംകുളം സ്വദേശി(1), ഉറവിടം...

കോട്ടയത്ത് 80 പേര്‍ക്ക് കൊവിഡ്,സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗബാധ

കോട്ടയം: ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും...

എറണാകുളത്ത് 100 പേര്‍ക്ക് കൊവിഡ്

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുട വിശദാംശങ്ങള്‍ ഇങ്ങനെ 1. ഫോര്‍ട്ട് കൊച്ചി സ്വദേശി (30) സമ്പര്‍ക്കം 2. എടത്തല സ്വദേശി (17) സമ്പര്‍ക്കം 3. കളമശ്ശേരി സ്വദേശിനി (21)...

തൃശൂരില്‍ 83 പേര്‍ക്ക് കൊവിഡ്,ആകെ രോഗികളുടെ എണ്ണം 1000 പിന്നിട്ടു

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 23) 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ...

ഇടുക്കി ജില്ലയില്‍ 62 പേര്‍ക്ക് കൊവിഡ്

ഇടുക്കി: ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം...

സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

കോട്ടയം കളക്ടറും എ.ഡി.എമ്മും ക്വാറന്റൈനില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജനയും എ.ഡി.എമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്നു ഉച്ചയോടെ പുറത്തു വന്ന പരിശോധനാ ഫലത്തിലാണ്...

മലപ്പുറത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലിരുന്ന 15കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: തവനൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസില്‍ ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തില്‍ ആയിരുന്നു മുഹമ്മദ് ജാസില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ...

നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്; കൊണ്ടോടി എം.എല്‍.എ നിരീക്ഷണത്തില്‍

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഥിരീകരിച്ചത് അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് അഞ്ചു കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍...

Latest news