29.4 C
Kottayam
Saturday, June 6, 2026

എറണാകുളത്ത് 100 പേര്‍ക്ക് കൊവിഡ്

Must read

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രോഗികളുട വിശദാംശങ്ങള്‍ ഇങ്ങനെ

1. ഫോര്‍ട്ട് കൊച്ചി സ്വദേശി (30) സമ്പര്‍ക്കം
2. എടത്തല സ്വദേശി (17) സമ്പര്‍ക്കം
3. കളമശ്ശേരി സ്വദേശിനി (21) സമ്പര്‍ക്കം
4. കാലടി സ്വദേശിനി (71) സമ്പര്‍ക്കം
5. എടത്തല സ്വദേശി (18) സമ്പര്‍ക്കം
6. കാലടി സ്വദേശിനി (8) സമ്പര്‍ക്കം
7. കീഴ്മാട് സ്വദേശി (2)(സമ്പര്‍ക്കം )
8. തൃക്കാക്കര കോണ്‍വന്റ് (41) സമ്പര്‍ക്കം
9. തുറവൂര്‍ സ്വദേശി (23) സമ്പര്‍ക്കം
10. തൃക്കാക്കര കോണ്‍വന്റ് (52) സമ്പര്‍ക്കം (52)
11. ചൂര്‍ണിക്കര സ്വദേശിനി (11) സമ്പര്‍ക്കം
12. ചൂര്‍ണിക്കര സ്വദേശിനി (24)
13. ആലങ്ങാട് സ്വദേശിനി (51) സമ്പര്‍ക്കം
14. ചൂര്‍ണിക്കര സ്വദേശിനി (24) സമ്പര്‍ക്കം
15. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(48)
16.തൃപ്പുണിത്തുറ സ്വദേശി (58) സമ്പര്‍ക്കം
17. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(25)
18. കീഴ്മാട് കോണ്‍വന്റ് (76)(സമ്പര്‍ക്കം )
19. ചൂര്‍ണിക്കര സ്വദേശിനി (54) സമ്പര്‍ക്കം
20. മൂലംകുഴി സ്വദേശി(27) സമ്പര്‍ക്കം
21.തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(39)
22. കടുങ്ങല്ലൂര്‍ സ്വദേശിനി (48) (സമ്പര്‍ക്കം )
23. തൃപ്പുണിത്തുറ സ്വദേശി( 85)സമ്പര്‍ക്കം
24. വാഴക്കുളം സ്വദേശി (56)(സമ്പര്‍ക്കം )
25. തൃപ്പുണിത്തുറ സ്വദേശി(16) സമ്പര്‍ക്കം
26. എടത്തല സ്വദേശി(19) സമ്പര്‍ക്കം
27. മട്ടാഞ്ചേരി സ്വദേശി (55), സമ്പര്‍ക്കം
28. മട്ടാഞ്ചേരി സ്വദേശി (25), സമ്പര്‍ക്കം
29. മട്ടാഞ്ചേരി സ്വദേശി, (22) സമ്പര്‍ക്കം
30. ആലങ്ങാട് സ്വദേശി (25) സമ്പര്‍ക്കം
31. തൃക്കാക്കര കോണ്‍വന്റ് (43) സമ്പര്‍ക്കം
32. ചൂര്‍ണിക്കര സ്വദേശി(29) സമ്പര്‍ക്കം
33. ചൂര്‍ണിക്കര സ്വദേശി(31) സമ്പര്‍ക്കം
34. ചൂര്‍ണിക്കര സ്വദേശി(24) സമ്പര്‍ക്കം
35. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെഡോക്ടര്‍ ഇടപ്പളളി സ്വദേശിനി (35) സമ്പര്‍ക്കം
36. പള്ളുരുത്തി സ്വദേശി (68) സമ്പര്‍ക്കം
37. തൃക്കാക്കര കോണ്‍വന്റ് (26) സമ്പര്‍ക്കം
38. വാഴക്കുളം (48) സ്വദേശിനി.
39. കടുങ്ങല്ലൂര്‍ സ്വദേശി (23) സമ്പര്‍ക്കം
40. ഫോര്‍ട്ട് കൊച്ചി സ്വദേശി ( 96) സമ്പര്‍ക്കം
41. തിരുവാണിയൂര്‍ സ്വദേശി (28) ,സമ്പര്‍ക്കം
42. വൈറ്റില സ്വദേശി (44) സമ്പര്‍ക്കം
43. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(68)
44. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (70) സമ്പര്‍ക്കം
45. നെടുമ്പാശ്ശേരി സ്വദേശി ,സമ്പര്‍ക്കം
46. തൃക്കാക്കര കോണ്‍വന്റ് (36) സമ്പര്‍ക്കം
47. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(23)
48. എടത്തല സ്വദേശി (7)(സമ്പര്‍ക്കം )
49. വാഴക്കുളം സ്വദേശി (44 )
50. തൃക്കാക്കര കോണ്‍വന്റ് (57) സമ്പര്‍ക്കം (57)
51. തൃക്കാക്കര കോണ്‍വന്റ് (75) സമ്പര്‍ക്കം
52. തൃക്കാക്കര കോണ്‍വന്റ്(81) സമ്പര്‍ക്കം
53. കീഴ്മാട് സ്വദേശിനി (4) സമ്പര്‍ക്കം
54. തൃക്കാക്കര കോണ്‍വന്റ് (36)സമ്പര്‍ക്കം
55. ഫോര്‍ട്ട് കൊച്ചി സ്വദേശി(11) സമ്പര്‍ക്കം
56. വരാപ്പുഴ സ്വദേശി (60) സമ്പര്‍ക്കം
57. ആലങ്ങാട് സ്വദേശിനി (20) സമ്പര്‍ക്കം
58. ആലങ്ങാട് സ്വദേശിനി(15) സമ്പര്‍ക്കം
59. ,കടുങ്ങല്ലൂര്‍ സ്വദേശി ,സമ്പര്‍ക്കം
60. ആലങ്ങാട് സ്വദേശി(17) സമ്പര്‍ക്കം
61. ആലങ്ങാട് സ്വദേശിനി (23) സമ്പര്‍ക്കം
62. ആലുവ സ്വദേശിനി( 32) സമ്പര്‍ക്കം
63. തൃക്കാക്കര കോണ്‍വന്റ് (57) സമ്പര്‍ക്കം
64. ആലുവ സ്വദേശിനി( 69) സമ്പര്‍ക്കം
65. ആലുവ സ്വദേശിനി( 15) സമ്പര്‍ക്കം
66. ആലുവ സ്വദേശി( 13) സമ്പര്‍ക്കം
67. ചെങ്ങമനാട് സ്വദേശിനി( 24) സമ്പര്‍ക്കം
68. ആലുവ സ്വദേശി( 11) സമ്പര്‍ക്കം
69. കീഴ്മാട് കോണ്‍വന്റ് (68)സമ്പര്‍ക്കം
70. (27 ) കീഴ്മാട് സ്വദേശിനി ,സമ്പര്‍ക്കം
71. തൃക്കാക്കര കോണ്‍വന്റ് (53) സമ്പര്‍ക്കം
72. കീഴ്മാട് സ്വദേശിനി(47) സമ്പര്‍ക്കം
73. അരയന്‍കാവ് സ്വദേശി (38) സമ്പര്‍ക്കം
74. എടത്തല സ്വദേശി (16),സമ്പര്‍ക്കം
75. കീഴ്മാട് സ്വദേശി , (74 ) സമ്പര്‍ക്കം
76. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(40)
77. ആലങ്ങാട് സ്വദേശിനി(72) സമ്പര്‍ക്കം
78. കീഴ്മാട് സ്വദേശിനി(41) ,സമ്പര്‍ക്കം
79. വെങ്ങോല സ്വദേശിനി (36 )
80. കാക്കനാട് സ്വദേശി (50) സമ്പര്‍ക്കം
81. ഒക്കല്‍ സ്വദേശി (35) (വിദേശം )
82. ചൂര്‍ണിക്കര സ്വദേശിനി (19) സമ്പര്‍ക്കം
83. കീഴ്മാട് സ്വദേശിനി , (48 ) സമ്പര്‍ക്കം
84. തൃക്കാക്കര കോണ്‍വന്റ് (84) സമ്പര്‍ക്കം
85. തൃക്കാക്കര കോണ്‍വന്റ് (64) സമ്പര്‍ക്കം
86. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(40)
87. തൃക്കാക്കര കോണ്‍വന്റ് (55) സമ്പര്‍ക്കം
88. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(76)
89. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(24)
90. കീഴ്മാട് സ്വദേശിനി (59) ,സമ്പര്‍ക്കം
91. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(40)
92. ഇടപ്പിള്ളി സ്വദേശിനി(22) സമ്പര്‍ക്കം
93. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (8) സമ്പര്‍ക്കം
94. ചൂര്‍ണിക്കര സ്വദേശിനി (40) സമ്പര്‍ക്കം
95. തൃക്കാക്കര കോണ്‍വന്റ് സമ്പര്‍ക്കം(30)
96. തൃക്കാക്കര കോണ്‍വന്റ് (37) സമ്പര്‍ക്കം
97. കീഴ്മാട് സ്വദേശി (21),സമ്പര്‍ക്കം
98. എടത്തല സ്വദേശി (25),സമ്പര്‍ക്കം
99. കീഴ്മാട് സ്വദേശിനി (13) ,സമ്പര്‍ക്കം
100. കളമശ്ശേരി സ്വദേശിനി (34)

• ഇന്ന് 95 പേര്‍ രോഗ മുക്തി നേടി.

- Advertisement -

• ഇന്ന് 523 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 292 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13248 ആണ്. ഇതില്‍ 11219 പേര്‍ വീടുകളിലും, 262 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1767 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

- Advertisement -

• ഇന്ന് 84 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 12
? മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1
? ഐ. എന്‍ എച്ച് സഞ്ജീവനി -7
? അങ്കമാലി അഡ്‌ലെക്‌സ് സി. എഫ്. എല്‍. റ്റി. സി – 17
? സിയാല്‍ എഫ് എല്‍ റ്റി സി-9
? രാജഗിരി എഫ് എല്‍ റ്റി സി-7
? സമാരിറ്റന്‍- 13
? സ്വകാര്യ ആശുപത്രികള്‍- 18

• വിവിധ ആശുപ്രതികളില്‍ നിന്ന് 124 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 19
? അങ്കമാലി അഡ്‌ലക്‌സ്- 36
? സിയാല്‍ എഫ് എല്‍ റ്റി സി- 59
? സ്വകാര്യ ആശുപത്രികള്‍ – 10

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 992 ആണ്.

- Advertisement -

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 468 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 638 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1093 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 3805 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 449 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 237 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

• വാര്‍ഡ് തലങ്ങളില്‍ 4096 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 476 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 28 ചരക്കു ലോറികളിലെ 28 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 14 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week