HealthNews

ഇടുക്കി ജില്ലയില്‍ 62 പേര്‍ക്ക് കൊവിഡ്

ഇടുക്കി: ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല

1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു.

2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.

സമ്പര്‍ക്കം

1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരന്‍. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

2.അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

3.കഞ്ഞിക്കുഴി സ്വദേശിയായ എട്ടു വയസ്സുകാരന്‍. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

4.കഞ്ഞിക്കുഴി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

6.കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിയുമായുള്ള സമ്പര്‍ക്കം.

7.മൂന്നാര്‍ സ്വദേശിനി (34). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

8. മൂന്നാര്‍ സ്വദേശിനി (40). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

9.രാജാക്കാട് സ്വദേശി (69). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

11.രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ് എസ് എന്‍ കോളേജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

18. സേനാപതി സ്വദേശി(47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.

19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ് എസ് എന്‍ കോളേജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പിആര്‍ഒ ആണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.

21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം

22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.

23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

24.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18)ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

32.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

37.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

42.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

48.പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

49.ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

52. രാജാക്കാട് സ്വദേശി (29). ആരോഗ്യ പ്രവര്‍ത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.

53.കരിങ്കുന്നം സ്വദേശി (39). ആരോഗ്യ പ്രവര്‍ത്തകനാണ്.

വിദേശത്ത് നിന്നെത്തിയവര്‍

1. ജൂലൈ ആറിന് ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

ആഭ്യന്തര യാത്ര

1. ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരില്‍ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7.കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43). കുടുംബത്തോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker