32.1 C
Kottayam
Saturday, July 25, 2026

CATEGORY

Health

കാക്കനാട് കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: കാക്കനാട് കരുണാലയ കോണ്‍വെന്റിലെ മുപ്പത് കന്യാസ്ത്രീമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോണ്‍വന്റിലെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റി. കൊവിഡ് ബാധിച്ച്...

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രാദേശി ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഫലപ്രദമാവില്ലെന്നും പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. മുന്‍പ് കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍...

തിരുവല്ലയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവല്ല: തിരുവല്ലയില്‍ മരിച്ച പാറശാല സ്വദേശിനി തങ്കമ്മ(82)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കവിയൂരില്‍ താമസിച്ചു വരികയായിരുന്ന ഇവരെ...

ജോയി മാളിലെ ജീവനക്കാരന് കൊവിഡ്,മാളടച്ചു,സ്ഥലം മാറിപ്പോയ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയടക്കം നിരീക്ഷണത്തില്‍,കൊവിഡ് ആശങ്കയില്‍ കോട്ടയം

കോട്ടയം:നഗരമധ്യത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ജോയി മാളിലെ ജീവനക്കാരന് കൊവിഡ്.ചുങ്കം മള്ളൂശേരി സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മാള്‍ അടച്ചു.ജൂവലറിഅണുവിമുക്തമാക്കുകയും ചെയ്തു. ഒരാഴ്ചയായി ഇയാള്‍ ജോലിയ്ക്ക് എത്തിയിരുന്നില്ല. സ്ഥലം മാറിയപ്പോയ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന്...

വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധനയില്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ അന്‍പത് കടന്നു. കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ...

24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധ കണക്കാണിത്. അതോടെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കൊവിഡ് കേസുകളാണ്...

ആലുവയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു; കര്‍ശന നിയന്ത്രണങ്ങള്‍

കൊച്ചി: കൊവിഡ് തീവ്രവ്യാപന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പെടുത്തിയിരിക്കുന്നത്. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. കൊവിഡ് തീവ്ര...

കൊവിഡ് രോഗികള്‍ക്ക് ആശുപത്രി ചികിത്സ ഇനി 10 ദിവസം,രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ തന്നെ

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ചവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. ഒപ്പം രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന് കൈമാറി....

Latest news