30 C
Kottayam
Friday, May 17, 2024

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Must read

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week