ബെംഗളൂരു: കര്‍ണാടകയില്‍ മരണപ്പെട്ട കൊവിഡ് രോഗിക്ക് ആശുപത്രി ചികിത്സ നിഷേധിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു. ബെലഗാവി ബിഎംസ് ആശുപത്രിയിലെ ആംബുലന്‍സ് ആണ് രോഗിയുടെ ബന്ധുക്കല്‍ കത്തിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജൂലയ് 19നാണ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 പേരില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞും. കുമ്പഴ ലാര്‍ജ് ക്ലസ്റ്ററില്‍ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 32 പേര്‍ക്കും...
ആലപ്പുഴ ഇന്ന് ജില്ലയില്‍ 120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 പേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 20 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേര്‍ക്ക്...
ന്യൂഡല്‍ഹി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കാന്‍ സാധ്യത. ധനകാര്യ മന്ത്രാലയവും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയായതായാണ് സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന...
തിരുവനന്തപുരം: കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
''സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടത്തി....
തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 51 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8,...
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ -10
• ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കള്‍ (20, 49)
•...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.
1. വടകര സ്വദേശി(35), ഉറവിടം വ്യക്തമല്ല.
2. പൂന്തുറ ആസാദ് നഗര്‍ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
3. ആയുര്‍വേദ കോളേജിലെ വസ്ത്രവ്യാപാരശാല...