HealthNews

കൊല്ലത്ത് 133 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തി നേടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

1 തമിഴ് നാട് കടയപട്ടണക്കാരനായ അരിനല്ലൂര്‍ സ്വദേശി 31 തമിഴ് നാട്ടില്‍ നിന്നുമെത്തി
2 തമിഴ് നാട് കടയപട്ടണക്കാരനായ മൈനാഗപ്പളളി സ്വദേശി 55 തമിഴ് നാട്ടില്‍ നിന്നുമെത്തി
3 തമിഴ് നാട് കല്ലുകുളംകാരനായ ശങ്കരപുരം സ്വദേശി 35 തമിഴ് നാട്ടില്‍ നിന്നുമെത്തി
4 തമിഴ് നാട് കന്യാകുമാരിക്കാരനായ കൊല്ലം സ്വദേശി 42 തമിഴ് നാട്ടില്‍ നിന്നുമെത്തി
5 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കല്‍ സ്വദേശി 19 തമിഴ് നാട്ടില്‍ നിന്നുമെത്തി
6 തമിഴ് നാട് കന്യാകുമാരിക്കാരനായ തലച്ചിറ സ്വദേശി 22 തമിഴ് നാട്ടില്‍ നിന്നുമെത്തി
7 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കല്‍ സ്വദേശി 50 തമിഴ് നാട്ടില്‍ നിന്നുമെത്തി
8 തേവലക്കര മുളളിക്കാല സ്വദേശി 42 തമിഴ് നാട്ടില്‍ നിന്നുമെത്തി
9 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കല്‍ സ്വദേശി 44 തമിഴ് നാട്ടില്‍ നിന്നുമെത്തി
10 ഈസ്റ്റ് കല്ലട സ്വദേശി 26 വെസ്റ്റ് ബംഗാളില്‍ നിന്നുമെത്തി
11 വെളിനല്ലൂര്‍ സ്വദേശി 39 കര്‍ണ്ണാടകയില്‍ നിന്നുമെത്തി
ഉറവിടം വ്യക്തമല്ലാത്തവര്‍
12 വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി 48 ഉറവിടം വ്യക്തമല്ല
13 വേങ്ങോട് സ്വദേശി 32 ഉറവിടം വ്യക്തമല്ല
14 ചിതറ സ്വദേശിനി 37 ഉറവിടം വ്യക്തമല്ല
15 തലച്ചിറ സ്വദേശി 13 ഉറവിടം വ്യക്തമല്ല
16 പളളിമണ്‍ സ്വദേശിനി 75 ജൂലൈ 10 ന് മുങ്ങി മരിച്ചു. അന്തിമ പരിശോധന ഫലം പോസറ്റീവായി ഇന്നേ ദിവസം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
17 വെളിനല്ലൂര്‍ സ്വദേശി 38 സമ്പര്‍ക്കം
18 ചെറിയ വെളിനല്ലൂര്‍ സ്വദേശി 43 സമ്പര്‍ക്കം
19 വെളിനല്ലൂര്‍ സ്വദേശി 57 സമ്പര്‍ക്കം
20 ചിതറ സ്വദേശി 61 സമ്പര്‍ക്കം
21 ചവറ സ്വദേശി 26 സമ്പര്‍ക്കം
22 ഇടമുളയ്ക്കല്‍ സ്വദേശി 25 സമ്പര്‍ക്കം
23 ഉമ്മന്നൂര്‍ സ്വദേശി 30 സമ്പര്‍ക്കം
24 വെട്ടിക്കവല തലച്ചിറ സ്വദേശിനി 1 സമ്പര്‍ക്കം
25 വെട്ടിക്കവല സ്വദേശി 14 സമ്പര്‍ക്കം
26 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 6 സമ്പര്‍ക്കം
27 വെട്ടിക്കവല സ്വദേശി 13 സമ്പര്‍ക്കം
28 ആലപ്പാട് സ്വദേശി 16 സമ്പര്‍ക്കം
29 കൊട്ടാരക്കര സ്വദേശി 36 സമ്പര്‍ക്കം
30 ചിതറ സ്വദേശി 19 സമ്പര്‍ക്കം
31 ആലപ്പാട് സ്വദേശി 23 സമ്പര്‍ക്കം
32 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 23 സമ്പര്‍ക്കം
33 ഇട്ടിവ കോട്ടുക്കല്‍ സ്വദേശി 15 സമ്പര്‍ക്കം
34 തലച്ചിറ സ്വദേശിനി 12 സമ്പര്‍ക്കം
35 വെട്ടിക്കവല സ്വദേശി 18 സമ്പര്‍ക്കം
36 വെട്ടിക്കവല സ്വദേശിനി 15 സമ്പര്‍ക്കം
37 ആലപ്പാട് സ്വദേശി 46 സമ്പര്‍ക്കം
38 കുമ്മിള്‍ സ്വദേശിനി 21 സമ്പര്‍ക്കം
39 ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി 21 സമ്പര്‍ക്കം
40 ചടയമംഗലം സ്വദേശി 53 സമ്പര്‍ക്കം
41 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 19 സമ്പര്‍ക്കം
42 ചടയമംഗലം സ്വദേശിനി 14 സമ്പര്‍ക്കം
43 കുലശേഖരപുരം സ്വദേശിനി 11 സമ്പര്‍ക്കം
44 വെട്ടിക്കവല സ്വദേശിനി 72 സമ്പര്‍ക്കം
45 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 20 സമ്പര്‍ക്കം
46 ആലപ്പാട് സ്വദേശി 19 സമ്പര്‍ക്കം
47 വെളിനല്ലൂര്‍ സ്വദേശിനി 38 സമ്പര്‍ക്കം
48 കടയ്ക്കല്‍ സ്വദേശി 74 സമ്പര്‍ക്കം
49 ആലപ്പാട് സ്വദേശി 66 സമ്പര്‍ക്കം
50 ചിതറ വേങ്ങോട് സ്വദേശി 5 സമ്പര്‍ക്കം
51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 8 സമ്പര്‍ക്കം
52 കൊല്ലം പുളിയില സ്വദേശിനി 19 സമ്പര്‍ക്കം
53 കൊട്ടാരക്കര സ്വദേശിനി 27 സമ്പര്‍ക്കം
54 ആലപ്പാട് സ്വദേശിനി 16 സമ്പര്‍ക്കം
55 ആലപ്പാട് സ്വദേശി 48 സമ്പര്‍ക്കം
56 ആലപ്പാട് സ്വദേശിനി 47 സമ്പര്‍ക്കം
57 വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി 8 സമ്പര്‍ക്കം
58 വെട്ടിക്കവല സ്വദേശി 55 സമ്പര്‍ക്കം
59 വെട്ടിക്കവല സ്വദേശി 55 സമ്പര്‍ക്കം
60 ഇടമുള്ക്കല്‍ തടിക്കാട് സ്വദേശിനി 46 സമ്പര്‍ക്കം
61 ചടയമംഗലം സ്വദേശി 69 സമ്പര്‍ക്കം
62 ആലപ്പാട് സ്വദേശിനി 20 സമ്പര്‍ക്കം
63 തലച്ചിറ സ്വദേശിനി 35 സമ്പര്‍ക്കം
64 വെളിനല്ലൂര്‍ മരുതമണ്‍പളളി സ്വദേശിനി 24 സമ്പര്‍ക്കം
65 വെളിനല്ലൂര്‍ സ്വദേശി 37 സമ്പര്‍ക്കം
66 തെക്കുംഭാഗം സ്വദേശി 19 സമ്പര്‍ക്കം
67 വെട്ടിക്കവല പനവേലി സ്വദേശിനി 40 സമ്പര്‍ക്കം
68 വെട്ടിക്കവല സ്വദേശി 16 സമ്പര്‍ക്കം
69 വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി 63 സമ്പര്‍ക്കം
70 കുളത്തൂപ്പുഴ വില്ലുമല സ്വദേശി 20 സമ്പര്‍ക്കം
71 കുമ്മിള്‍ സ്വദേശിനി 48 സമ്പര്‍ക്കം
72 ഓച്ചിറ പായിക്കുഴി സ്വദേശി 70 സമ്പര്‍ക്കം
73 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 59 സമ്പര്‍ക്കം
74 കുളത്തൂപ്പുഴ സ്വദേശി 53 സമ്പര്‍ക്കം
75 കൊല്ലം വട്ടപ്പാറ സ്വദേശി 49 സമ്പര്‍ക്കം
76 വെളിനല്ലൂര്‍ കാരാളിക്കോണം സ്വദേശി 42 സമ്പര്‍ക്കം
77 ചിതറ സ്വദേശി 42 സമ്പര്‍ക്കം
78 ആലപ്പാട് സ്വദേശിനി 63 സമ്പര്‍ക്കം
79 തൊടിയൂര്‍ മുഴങ്ങോടി സ്വദേശി 20 സമ്പര്‍ക്കം
80 ഓടനാവട്ടം സ്വദേശിനി 32 സമ്പര്‍ക്കം
81 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 62 സമ്പര്‍ക്കം
82 ചടയമംഗലം പോരേടം സ്വദേശി 56 സമ്പര്‍ക്കം
83 ഇട്ടിവ സ്വദേശിനി 19 സമ്പര്‍ക്കം
84 ആലപ്പാട് സ്വദേശി 58 സമ്പര്‍ക്കം
85 കടയ്ക്കല്‍ സ്വദേശി 82 സമ്പര്‍ക്കം
86 ഇട്ടിവ സ്വദേശിനി 52 സമ്പര്‍ക്കം
87 ഇളമാട് സ്വദേശി 54 സമ്പര്‍ക്കം
88 ഇളമാട് സ്വദേശി 60 സമ്പര്‍ക്കം
89 ഇളമാട് സ്വദേശിനി 40 സമ്പര്‍ക്കം
90 ഇളമാട് സ്വദേശി 13 സമ്പര്‍ക്കം
91 ചിതറ സ്വദേശി 33 സമ്പര്‍ക്കം
92 ഏരൂര്‍ സ്വദേശി 46 സമ്പര്‍ക്കം
93 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 32 സമ്പര്‍ക്കം
94 കൊട്ടാരക്കര സ്വദേശിനി 40 സമ്പര്‍ക്കം
95 വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി 52 സമ്പര്‍ക്കം
96 ചവറ സ്വദേശിനി 19 സമ്പര്‍ക്കം
97 ചിതറ സ്വദേശി 2 സമ്പര്‍ക്കം
98 കുലശേഖരപുരം സ്വദേശി 38 സമ്പര്‍ക്കം
99 കുലശേഖരപുരം സ്വദേശിനി 4 സമ്പര്‍ക്കം
100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 41 സമ്പര്‍ക്കം
101 തലച്ചിറ സ്വദേശി 54 സമ്പര്‍ക്കം
102 തലച്ചിറ സ്വദേശി 32 സമ്പര്‍ക്കം
103 കുളത്തൂപ്പുഴ സ്വദേശി 54 സമ്പര്‍ക്കം
104 കൊട്ടാരക്കര സ്വദേശിനി 62 സമ്പര്‍ക്കം
105 ചടയമംഗലം സ്വദേശിനി 67 സമ്പര്‍ക്കം
106 ആലപ്പാട് സ്വദേശിനി 7 സമ്പര്‍ക്കം
107 പൂയപ്പളളി സ്വദേശി 26 സമ്പര്‍ക്കം
108 ഏരൂര്‍ സ്വദേശി 35 സമ്പര്‍ക്കം
109 ചിതറ സ്വദേശി 27 സമ്പര്‍ക്കം
110 ചിതറ സ്വദേശി 27 സമ്പര്‍ക്കം
111 ചിതറ സ്വദേശി 45 സമ്പര്‍ക്കം
112 വെളിനല്ലൂര്‍ സ്വദേശി 42 സമ്പര്‍ക്കം
113 കുലശേഖരപുരം സ്വദേശിനി 31 സമ്പര്‍ക്കം
114 ഇളമാട് സ്വദേശിനി 40 സമ്പര്‍ക്കം
115 കുളത്തൂപ്പുഴ സ്വദേശി 27 സമ്പര്‍ക്കം
116 ഇളമാട് സ്വദേശി 57 സമ്പര്‍ക്കം
117 ഏരൂര്‍ സ്വദേശിനി 44 സമ്പര്‍ക്കം
118 ഇട്ടിവ സ്വദേശി 35 സമ്പര്‍ക്കം
119 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 38 സമ്പര്‍ക്കം
120 തലച്ചിറ സ്വദേശിനി 17 സമ്പര്‍ക്കം
121 ആലപ്പാട് സ്വദേശി 47 സമ്പര്‍ക്കം
122 കുമ്മിള്‍ സ്വദേശി 55 സമ്പര്‍ക്കം
123 ആലപ്പാട് സ്വദേശിനി 68 സമ്പര്‍ക്കം
124 ചടയമംഗലം സ്വദേശി 24 സമ്പര്‍ക്കം
125 ഇടമുളയ്ക്കല്‍ സ്വദേശി 23 സമ്പര്‍ക്കം
126 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 22 സമ്പര്‍ക്കം
127 വെട്ടിക്കവല സ്വദേശി 58 സമ്പര്‍ക്കം
128 ശാസ്താംകോട്ട സ്വദേശിനി 54 സമ്പര്‍ക്കം
129 ചടയമംഗലം സ്വദേശി 54 സമ്പര്‍ക്കം
130 ചടയമംഗലം സ്വദേശി 54 സമ്പര്‍ക്കം
131 ചിതറ സ്വദേശി 25 സമ്പര്‍ക്കം
132 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 60 സമ്പര്‍ക്കം
ആരോഗ്യ പ്രവര്‍ത്തക
133 പെരിനാട് സ്വദേശിനി, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ 32

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker