ഇടുക്കി:ജില്ലയില്‍ ഒരു മരണം ഉള്‍പ്പെടെ 43 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ...
തൃശൂര്‍: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55,...
പാലക്കാട്: ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേരും ഒരു തൃശ്ശൂര്‍ സ്വദേശിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ഏഴ് പേരും ഉറവിടം അറിയാത്ത ഒരു രോഗബാധയും ഉള്‍പ്പെടെ...
കോട്ടയം:സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.
പുതിയ രോഗികളില്‍ 23...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല....
മലപ്പുറം: മലപ്പുറം കാളികാവില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ചോക്കാട്ട് സ്വദേശി ഇര്‍ഷാദ് അലി (29) ആണ് മരിച്ചത്. ദുബായിലായിരിക്കെ കൊവിഡ് ബാധിച്ച ഇര്‍ഷാദ് അലി രോഗം ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍...
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലായിരുന്നു....
നീലഗിരി: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. അനുമതിയില്ലാതെ നടത്തിയ വിവാഹ പരിപാടികള്‍ വഴിയാണ് ജില്ലയിലെ ഊട്ടി മുള്ളിയൂര്‍, ഓരനള്ളി പ്രദേശങ്ങളില്‍ കൊവിഡ് ബാധിച്ചത്.
വിവാഹങ്ങള്‍ക്ക്...
ലണ്ടന്‍: കൊവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് ഇതുസംബന്ധിച്ച് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ രക്തത്തിലെ...
സിയൂള്‍: പുറത്തുള്ളവരില്‍ നിന്ന് പകരുന്നതിനേക്കാള്‍ സ്വന്തം വീട്ടിലെ അംഗങ്ങളില്‍ നിന്നു കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍...